ശബരിമലയില്‍ കനത്ത പോലീസ് സന്നാഹം; സന്നിധാനത്ത് കൂടുതല്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍
സന്നിധാനം: ശബരിമലയില്‍ കനത്ത സുരക്ഷ. മണ്ഡലകാലം തുടങ്ങിയതോടെ ശബരിമലയില്‍ സുരക്ഷ ശക്തമാക്കി. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ബിജെപി നേതാക്കളെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്. പട്ടികജാതി മോര്‍ച്ചാ സംസ്ഥാനപ്രസിഡന്റ് ...










