സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കൊല്ലം : സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സിപിഎം പ്രവര്‍ത്തകനായ ബഷീര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കൃത്യം ...










