യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
ഇടുക്കി: യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊക്കനാട് കൊളമാങ്കായില്‍ മുത്തുപ്പാണ്ടിയുടെ മകന്‍ ലിവിന്‍ കുമാര്‍ (24)നെയാണ് ഭാര്യ മഹാലക്ഷ്മി മരിച്ച സംഭവത്തില്‍ ...










