‘അന്ന് ബര്‍ത്ത്‌ഡേ ആഘോഷത്തിലും മഹാ പ്രതിഭയ്‌ക്കൊപ്പം പങ്കെടുക്കാനായത് ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തമാണ്’; ഫുട്‌ബോള്‍ ഇതിഹാസം മാറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എപി അബ്ദുള്ളക്കുട്ടി
തൃശ്ശൂര്‍: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണയുടെ മരണവാര്‍ത്ത അത്യന്തം വേദനയോടെയും ഞെട്ടലോടെയുമാണ് ലോകം ഒന്നടങ്കം കേട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. മാറഡോണയുടെ മരണത്തില്‍ ...








