സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും: മണിക്കൂറുകള്‍ക്ക് മുമ്പേ പ്രവചിച്ചു, ഗോള്‍ നിലയും കിറുകൃത്യം; താരമായി മലയാളി യുവാക്കള്‍
തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന അട്ടിമറി വിജയമാണ് സൗദി അറേബ്യ അര്‍ജന്റീനയ്‌ക്കെതിരെ നേടിയത്. 2- 1 ന് നാണ് അര്‍ജന്റീന സൗദിയോട് അടിയറവ് പറഞ്ഞത്. അര്‍ജന്റീന ആരാധകര്‍ക്ക് ...










