Tag: application

വീട്ടമ്മമാരുണ്ടാക്കിയ ചോറും മീന്‍കറിയുമെല്ലാം ഇനി ഓണ്‍ലൈനില്‍; പുതിയ ആപ്ലിക്കേഷനുമായി കോഴിക്കോട്ടുകാരി

വീട്ടമ്മമാരുണ്ടാക്കിയ ചോറും മീന്‍കറിയുമെല്ലാം ഇനി ഓണ്‍ലൈനില്‍; പുതിയ ആപ്ലിക്കേഷനുമായി കോഴിക്കോട്ടുകാരി

വീട്ടമ്മമാര്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ചൂടോടെ കഴിക്കാന്‍ അവസരമൊരുക്കി പുതിയ മൊബൈല്‍ ആപ്പ് വരുന്നു. 'ഡൈനപ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പിലൂടെ വീട്ടിലുണ്ടാക്കിയ ചൂട് ദോശയും പുട്ടും ചോറുമെല്ലാം ഓണ്‍ലൈനായി ...

റെയില്‍വെ ജോലി ഒഴിവ്; അപേക്ഷകരില്‍ 4.75 ലക്ഷം പെണ്‍കുട്ടികള്‍; കേരളത്തില്‍ നിന്ന് അപേക്ഷിച്ചത്  22,799 പേര്‍

റെയില്‍വെ ജോലി ഒഴിവ്; അപേക്ഷകരില്‍ 4.75 ലക്ഷം പെണ്‍കുട്ടികള്‍; കേരളത്തില്‍ നിന്ന് അപേക്ഷിച്ചത് 22,799 പേര്‍

തൃശ്ശൂര്‍: റെയില്‍വെ സാങ്കേതിക വിഭാഗങ്ങളിലേക്ക് അപേക്ഷിച്ച പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നിഷ്യന്‍ തസ്തികകളിലേക്ക് 4.75 ലക്ഷം പെണ്‍കുട്ടികളാണ് അപേക്ഷ സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ ...

യാത്രയ്ക്കിടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഇനി പരിഹാരം; എന്ത് പ്രശ്‌നവും ഉടനടി പോലീസിനെ അറിയിക്കാം! ‘ ക്യുകോപ്പി’ ആപ്പിലൂടെ

യാത്രയ്ക്കിടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഇനി പരിഹാരം; എന്ത് പ്രശ്‌നവും ഉടനടി പോലീസിനെ അറിയിക്കാം! ‘ ക്യുകോപ്പി’ ആപ്പിലൂടെ

കൊച്ചി: യാത്രയ്ക്കിടെ പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. യാത്രക്കിടെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അടിയന്തിരമായി പോലീസിനെ അറിയിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുമായാണ് കൊച്ചി ...

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ തുക നല്‍കി എല്‍ഐസി

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ തുക നല്‍കി എല്‍ഐസി

മാണ്ഡ്യ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുല്‍വാമയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ...

ഡൗണ്‍ലോഡ് ചെയ്യൂ ‘റബ്ബര്‍ കിസാന്‍’ !ഇനി റബ്ബര്‍ വില അറിയാം മൊബൈല്‍ ആപ്പിലൂടെ

ഡൗണ്‍ലോഡ് ചെയ്യൂ ‘റബ്ബര്‍ കിസാന്‍’ !ഇനി റബ്ബര്‍ വില അറിയാം മൊബൈല്‍ ആപ്പിലൂടെ

കോട്ടയം: ഇനി റബ്ബര്‍ വില അറിയാന്‍ ഇനി ഇന്റര്‍നെറ്റിലും പത്രത്തിലും നോക്കേണ്ട. റബ്ബര്‍ കിസാന്‍ ആപ്പ് നോക്കിയാല്‍ റബ്ബറിന്റെ അന്നേ ദിവസത്തെ വിലയും വാര്‍ഷിക ശരാശരിയും മാസ ...

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസ്; കെ സുരേന്ദ്രന്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസ്; കെ സുരേന്ദ്രന്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും

പത്തനംതിട്ട: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ...

എന്താണ് സാവകാശ ഹര്‍ജി ? എന്തൊക്കെയാണ് അതിന്റെ സാധ്യതകള്‍ ?

എന്താണ് സാവകാശ ഹര്‍ജി ? എന്തൊക്കെയാണ് അതിന്റെ സാധ്യതകള്‍ ?

തൃശൂര്‍: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ സാവകാശ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞത് ...

ശബരിമല വിഷയം; വിധി നടപ്പിലാക്കാന്‍ സാവകാശം നേടുന്ന കാര്യം ആലോചിക്കും; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല യുവതി പ്രവേശനം; ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച സാവകാശ ഹര്‍ജി നല്‍കും

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും. പുനഃപരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പ് ...

അടുത്തവര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കും

അടുത്തവര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കും

കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഹജ്ജിന്റെ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് അടുത്തവര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ നവംബര്‍ 17 വരെ സംസ്ഥാന ഹജ്ജ് ...

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.