Tag: announces

Free education | Bignewslive

കൊവിഡ് മൂലം അനാഥരായി കുട്ടികള്‍; വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് ഡല്‍ഹി, 10 ലക്ഷം സ്ഥിര നിക്ഷേപമെന്ന് ആന്ധ്ര; പാത സ്വീകരിച്ച് ഒഡീഷയും, സൗജന്യ വിദ്യാഭ്യാസം നല്‍കും

ഭുവനേശ്വര്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ ചോദ്യചിഹ്നമാവുന്നത് സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരുപറ്റം വിദ്യാര്‍ത്ഥികളാണ്. അനാഥരായ ഈ വിദ്യാര്‍ത്ഥികളുടെ ഭാവി ഭദ്രമാക്കുവാന്‍ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുകയാണ് സര്‍ക്കാരുകള്‍. ...

Lock down Chennai | Bignewslive

കൊവിഡ് ഭീകരാവസ്ഥയിലേയ്ക്ക്; തമിഴ്‌നാട്ടിലും ലോക്ഡൗണ്‍, അടച്ചുപൂട്ടുന്നത് മെയ് 10 മുതല്‍, അവശ്യസേവനങ്ങള്‍ക്ക് മാത്രം അനുമതി

ചെന്നൈ: കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട്ടിലും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 14 ദിവസത്തേയ്ക്കാണ് അടച്ചുപൂട്ടത്. മെയ് 10 മുതല്‍ ലോക്ഡൗണ്‍ ആരംഭിക്കും. തമിഴ്‌നാട് സര്‍ക്കാര്‍ ആണ് ...

Railway Ministry | Bignewslive

കുതിച്ചെത്തിയ തീവണ്ടിക്ക് മുന്നിലേയ്ക്ക് കാല്‍തെറ്റിവീണ കുഞ്ഞിനെ ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തി; മയൂര്‍ ഷെല്‍ക്കേയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് റെയില്‍വെ

മുംബൈ: കുതിച്ചെത്തുന്ന തീവണ്ടിക്ക് മുന്നിലേയ്ക്ക് കാല്‍തെറ്റിവീണ കുഞ്ഞിനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ റെയില്‍വേ ജീവനക്കാരന്‍ മയൂര്‍ ഷെല്‍ക്കേയ്ക്ക് അഭിനന്ദനപ്രവാഹം. ഇതിനു പുറമെ, റെയില്‍വേ പാരിതോഷികം പ്രഖ്യാപിച്ചു. ...

Shreya Ghoshal | Bignewslive

‘ബേബി ശ്രേയാദിത്യ എത്തുന്നു’ അമ്മയാകുന്ന സന്തോഷം പങ്കിട്ട് പ്രിയ ഗായിക ശ്രേയ ഘോഷാല്‍

പ്രശസ്ത ഗായിക ശ്രേയ ഘോഷാല്‍ അമ്മയാകുന്നു. ശ്രേയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്കിട്ടത്. ബേബി ശ്രേയാദിത്യ എത്തുന്നുവെന്ന് കുറിച്ചുകൊണ്ടാണ് ശ്രേയ സന്തോഷം പങ്കുവെച്ചത്. താനും ഭര്‍ത്താവ് ...

Boris Johnson | Bignewslive

അതിതീവ്ര കൊവിഡ് അതിവേഗം പടര്‍ന്ന് പിടിക്കുന്നു; ബ്രിട്ടണ്‍ വീണ്ടും ‘ലോക്കില്‍’

ബ്രിട്ടനില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാളെ ...

പെട്ടിമുടി ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാരും, മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷവും, പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും

പെട്ടിമുടി ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാരും, മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷവും, പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും

ചെന്നൈ: രാജമല പെട്ടിമുടി ദുരന്ത ബാധിതര്‍ക്ക് സഹായ വാഗ്ദാനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാരും. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങല്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ...

‘നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം’ ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

‘നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം’ ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനു പിന്നാലെ സഹതാരമായ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ ...

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതം, പരിക്കേറ്റവര്‍ക്ക് 50,000വും; ധനസഹായം പ്രഖ്യാപിച്ചും ദുഃഖം രേഖപ്പെടുത്തിയും പ്രധാനമന്ത്രി

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതം, പരിക്കേറ്റവര്‍ക്ക് 50,000വും; ധനസഹായം പ്രഖ്യാപിച്ചും ദുഃഖം രേഖപ്പെടുത്തിയും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി അനുശോചനം അറിയിച്ചത്. രാജമലയിലെ മണ്ണിടിച്ചില്‍ മൂലം ജീവനുകള്‍ നഷ്ടപ്പെട്ടത് ...

ജമ്മുകാശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് 25 ലക്ഷവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ജമ്മുകാശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് 25 ലക്ഷവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡെറാഡൂണ്‍; ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട, ഉത്തരാഖണ്ഡ് സ്വദേശികളായ ജവാന്മാരുടെ കുടുംബത്തിന് ധനസഹായവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി ത്രിവേദ സിംഗ് . മരിച്ച ജവാന്മാരുടെ കുടുംബത്തിന് ...

തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ശബരിമലയിലെ 144 പിന്‍വലിക്കുക, ബിജെപി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.