‘നമ്മുടെ ആൾക്കാരെ സഹായിച്ചിട്ടും അവരുടെ തിരച്ചടവ് വൈകുന്നു, കുടുംബത്തെ വേട്ടയാടരുത് ‘, ജീവനൊടുക്കിയ ബിജെപി നേതാവ് അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്
തിരുവനന്തപുരം : ബിജെപി നേതാവും കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരിക്കുകയാണ്. കാര്യങ്ങളാണ് കത്തിൽ പരാമർശിക്കുന്നത്. അനിൽ ഫാം ടൂർ സഹകരണസംഘത്തിന്റെ പ്രസിഡന്റാണ്. സംഘത്തിൻ്റെ സാമ്പത്തിക ...




