അനില്‍ ആന്റണി ഡിജിറ്റല്‍ രംഗത്തെ കുറിച്ച് നല്ല ബോധ്യമുള്ളയാളാണ്, അല്ലാതെ രാഷ്ട്രീയ നിയമനമല്ല; ശശി തരൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്ററായി എകെ ആന്റണിയുടെ മകന് അനില്‍ ആന്റണിയെ നിയമിച്ചത് രാഷ്ട്രീയ നിയമനമായിട്ടല്ലെന്ന് ശശി തരൂര്‍ എംപി. അനില്‍ ആന്റണിക്ക് ഡിജിറ്റല്‍ രംഗത്തെ ...