ബട്ടര്‍ മുതല്‍ ഐസ്‌ക്രീം വരെ 700 ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ച് അമുല്‍, സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ
ദില്ലി : ജി.എസ്.ടി നിരക്കുകൾ അടുത്തിടെ കുറച്ചതിന് പിന്നാലെ, ബട്ടർ, നെയ്യ്, ചീസ്, ഐസ്‌ക്രീം, പനീർ, ഫ്രോസൺ സ്നാക്സ് എന്നിവയുൾപ്പെടെ 700-ലധികം ഉൽപ്പന്ന പാക്കുകളുടെ വില അമുൽ ...








