ബലാത്സംഗ കേസിലെ പ്രതിക്ക് എതിരെയുള്ള നടപടിക്കൊപ്പം എന്നെ എന്തിനിതിൽ വലിച്ചിഴച്ചു? ‘അമ്മ’ മാപ്പ് പറയണം; പ്രകോപിതനായി ഷമ്മി തിലകൻ
മലയാള സിനിമയിലെ യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെയുള്ള നടപടി സംബന്ധിച്ച് താരസംഘടന പുറത്തിറക്കിയ പത്രകുറിപ്പിൽ തന്റെ കാര്യവും പരാമർശിച്ചതിനെ എതിരെ ഷമ്മി ...