ആംബുലന്‍സില്‍ കോവിഡ് രോഗി: വഴിയോരത്ത് നിര്‍ത്തി കരിമ്പ് ജ്യൂസ് കുടിച്ച് ആരോഗ്യപ്രവര്‍ത്തകര്‍, ഗുരുതര വീഴ്ചയുടെ വീഡിയോ വൈറല്‍
ഭോപ്പാല്‍: രാജ്യം വീണ്ടും കോവിഡ് ഭീതിയിലേക്ക് നീങ്ങുകയാണ്, വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനുമുള്ള നീക്കത്തിലാണ് അധികൃതര്‍. ഈ സാഹചര്യത്തിലാണ് ഗുരുതര വീഴ്ചയുടെ വീഡിയോ വൈറലാകുന്നത്. കോവിഡ് ...










