ആലുവയില്‍ മൂന്ന് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ആലുവ: ആലുവയില്‍ മൂന്ന് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടി അനുസരണക്കേട് കാണിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന് അമ്മ പോലീസിനോടെ പറഞ്ഞു. സംഭവത്തില്‍ നേരത്തെ ...