Tag: alcohol

രാത്രി ഒന്‍പത് മണിയ്ക്ക് ശേഷം മദ്യം നല്‍കിയില്ല: ബെവ്കോ ജീവനക്കാരന്റെ കാര്‍ തല്ലിപ്പൊളിച്ചതായി പരാതി

രാത്രി ഒന്‍പത് മണിയ്ക്ക് ശേഷം മദ്യം നല്‍കിയില്ല: ബെവ്കോ ജീവനക്കാരന്റെ കാര്‍ തല്ലിപ്പൊളിച്ചതായി പരാതി

കോട്ടയം: രാത്രി ഒന്‍പത് മണിയ്ക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിത്തകര്‍ത്തതായി പരാതി. ഉഴവൂര്‍ ബെവ്കോ ഔട്ട്‌ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ ...

മദ്യത്തിന് 7 ശതമാനം വില വര്‍ധിപ്പിച്ചു; ബിയറിനും വൈനും കൂടില്ല

ഓഫിസില്‍ മദ്യപാന മത്സരം: 10 മിനിറ്റില്‍ ഒരു ലീറ്റര്‍ മദ്യം അകത്താക്കി; യുവാവിന് ദാരുണാന്ത്യം, ഓഫീസ് അടച്ചുപൂട്ടി

ബീജിംഗ്: 10 മിനിറ്റ് കൊണ്ട് ഒരു ലീറ്റര്‍ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലുള്ള ഷെന്‍ഷെനിലാണു സംഭവം. ഴാങ് എന്ന യുവാവാണ് ഓഫിസില്‍ നടത്തിയ ...

arrest| bignewslive

റോഡാണെന്ന് കരുതി, മദ്യ ലഹരിയില്‍ കാറോടിച്ചത് റെയില്‍വേ പാളത്തിലൂടെ, ബോധം വന്നപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍

കണ്ണൂര്‍: റോഡാണെന്നു കരുതി മദ്യ ലഹരിയില്‍ റെയില്‍വേ പാളത്തിലൂടെ കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയില്‍ താഴെ ചൊവ്വ ...

death | bignewslive

വെള്ളമെന്നു കരുതി, മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചത് കോഴിഫാം വൃത്തിയാക്കാന്‍ സൂക്ഷിച്ച ഫോര്‍മാലിന്‍, 36കാരന് ദാരുണാന്ത്യം, ഒരാള്‍ ചികിത്സയില്‍

കൊച്ചി: അബദ്ധത്തില്‍ മദ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. അറുപതുകാരന്‍ ചികിത്സയില്‍. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ് ...

policeman| bignewslive

കൈവിലങ്ങുമായി മദ്യഷോപ്പില്‍ മദ്യം വാങ്ങാനെത്തി പ്രതി, കാവല്‍ക്കാരനായി പോലീസുദ്യോഗസ്ഥനും, വീഡിയോ വൈറലായതിന് പിന്നാലെ നടപടി

ലക്‌നൗ: കൈവിലങ്ങണിഞ്ഞ പ്രതിയെ മദ്യഷോപ്പില്‍ നിന്നും മദ്യം വാങ്ങാന്‍ സഹായിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങള്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലാണ് സംഭവം. വീഡിയോ വന്‍വിവാദങ്ങളിലേക്ക് എത്തിയതോടെ അധികൃതര്‍ അന്വേഷണത്തിന് ...

alcohol| bignewlive

കല്യാണങ്ങള്‍ക്കും വീട്ടിലെ ചടങ്ങുകള്‍ക്കും മദ്യം വിളമ്പാന്‍ ലൈന്‍സ്, ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍, കൂടുതല്‍ വിവരങ്ങള്‍

ചെന്നൈ: കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും വീട്ടില്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് വേണം. തമിഴ്‌നാട് സര്‍ക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ ലൈസന്‍സ് നേടിയാല്‍ മാത്രമേ ഇനി മുതല്‍ ധൈര്യമായി ...

car accident| bignewslive

മദ്യലഹരിയില്‍ കാറുമായി കുതിച്ചു, നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്തു, കടയിലേക്ക് ഇടിച്ചുകയറി, വന്‍ അപകടം

ഹരിപ്പാട്: മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി അപകടം. ആലപ്പുഴയിലാണ് സംഭവം. തൃക്കുന്നപ്പുഴ എസ്എന്‍ നഗറില്‍ കപില്‍ വില്ലയിലെ കപില്‍ (27) എന്ന ...

alcohol

സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്തു; 10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചയാള്‍ക്ക് ദാരുണാന്ത്യം, സുഹൃത്തുക്കള്‍ അറസ്റ്റില്‍

ആഗ്ര: സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് 10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചയാള്‍ക്ക് ദാരുണാന്ത്യം. അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരനായ ജയ് സിംഗ് എന്നയാളാണ് ...

umabharathi| bignewslive

മദ്യപാനം നിര്‍ത്തണം, മദ്യശാലകളെല്ലാം പശുകേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ഉമാഭാരതി

ഭോപ്പാല്‍: ദിനംപ്രതി ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന് ഉമാഭാരതി. ഇത്തരം അതിക്രമങ്ങള്‍ക്ക് കാരണമാകുന്നത് വര്‍ധിച്ചുവരുന്ന മദ്യപാനമാണെന്നും അതിനാല്‍ നിയമലംഘനം നടത്തുന്ന മദ്യശാലകള്‍ പശുകേന്ദ്രങ്ങളാക്കി മാറ്റണമെന്നും ...

alcohol| bignewslive

‘ചികിത്സയൊക്കെ പിന്നെ, ആദ്യം ഇതങ്ങോട്ട് അടിക്ക്’; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയെ മദ്യം കുടിപ്പിച്ച് ആംബുലന്‍സ് ഡ്രൈവര്‍

ഭുവനേശ്വര്‍: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയെ മദ്യം കുടിപ്പിച്ച് ആംബുലന്‍സ് ഡ്രൈവര്‍. ഒഡീഷയിലാണ് സംഭവം. ആശുപത്രിയിലേക്ക് പോകുന്നതിനിടെ വണ്ടി നിര്‍ത്തി പുറത്തേക്ക് ഇറങ്ങി വന്ന് രോഗിക്ക് മദ്യം ഒഴിച്ചുനല്‍കുന്ന ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.