Tag: alcohol

liquor

ലോകകപ്പ് ആഘോഷം പൊടിപൊടിച്ചു! ഫുട്‌ബോള്‍ ഫൈനല്‍ ആവേശത്തിനിടെ കേരളത്തില്‍ വിറ്റത് 50 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണവും വിഷുവുംം ക്രിസ്മസും പോലെ കേരളത്തിലെ മദ്യവില്‍പ്പന പൊടിപൊടിച്ച് ലോകകപ്പ് ആഘോഷം. ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പ് ആരാധകരില്‍ ആവേശം അതിരുകടന്നപ്പോള്‍ ലോട്ടറി അടിച്ചത്. ബിവ്‌കോയ്ക്കാണ്. also ...

alcohol

മാസത്തില്‍ 3.5 ലക്ഷം കേയ്‌സ് മദ്യം ഉല്‍പ്പാദിപ്പാക്കും; സംസ്ഥാന സര്‍ക്കാരിന്റെ ‘മലബാര്‍ ബ്രാന്‍ഡി’ ഓണത്തിന് വിപണിയിലെത്തും

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലെത്തിക്കുന്നു. മലബാര്‍ ഡിസ്റ്റലറീസിന്റെ 'മലബാര്‍ ബ്രാന്‍ഡി' അടുത്ത ഓണത്തിന് വിപണിയിലെത്തും. നിലവില്‍ തിരുവല്ലയിലെ ...

liquor

സംസ്ഥാനത്ത് മദ്യക്ഷാമമോ…? ഗോഡൗണിലെ സ്റ്റോക്ക് തീര്‍ന്നു, ബെവ്‌കോയില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ല

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണുകളിലെ സ്റ്റോക്ക് തീര്‍ന്നതോടെ ബെവ്‌കോയില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസ്റ്റിലറികള്‍ പൂട്ടുകയും മദ്യക്കമ്പനികള്‍ സപ്‌ളൈ നിറുത്തുകയും ചെയ്തതോടെയാണ് ബെവ്‌കോയില്‍ ജനപ്രിയ വിദേശ ...

ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്പന: പാര്‍ലറിന് പൂട്ടിട്ട് ലൈസന്‍സ് റദ്ദാക്കി ആരോഗ്യവകുപ്പ്

ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്പന: പാര്‍ലറിന് പൂട്ടിട്ട് ലൈസന്‍സ് റദ്ദാക്കി ആരോഗ്യവകുപ്പ്

കോയമ്പത്തൂര്‍: ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്പന നടത്തിയ കോയമ്പത്തൂരിലെ ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു. പാപനായ്ക്കര്‍ പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ ...

snake | bignewslive

വിഷപാമ്പായ ശംഖുവരയനെ ചുട്ടെടുത്ത് മദ്യത്തിനൊപ്പം തൊട്ടുകൂട്ടി; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ചുട്ട വിഷപ്പാമ്പിനെ മദ്യത്തിനൊപ്പം തൊട്ടുകൂട്ടിയ യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പാമ്പിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ...

സ്വിഗ്ഗിയും സൊമാറ്റോയും മദ്യം വീടുകളില്‍ എത്തിക്കും; ഹോം ഡെലിവറിയ്ക്ക് അനുമതി നല്‍കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

സ്വിഗ്ഗിയും സൊമാറ്റോയും മദ്യം വീടുകളില്‍ എത്തിക്കും; ഹോം ഡെലിവറിയ്ക്ക് അനുമതി നല്‍കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

റാഞ്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയും സൊമാറ്റോയ്ക്കും മദ്യം വീടുകളിലെത്തിക്കാന്‍ അനുമതിയായി. ജാര്‍ഖണ്ഡ് സര്‍ക്കാറില്‍ നിന്ന് ആവശ്യമായ അനുമതികള്‍ ലഭിച്ച ശേഷമാണ് വ്യാഴാഴ്ച മുതല്‍ റാഞ്ചിയില്‍ ...

മദ്യം കിട്ടിയില്ല, പകരം തിന്നര്‍ കഴിച്ചു; തമിഴ്‌നാട്ടില്‍ രണ്ട് പേര്‍ മരിച്ചു, ലോക്ക് ഡൗണ്‍ കാലത്ത് വ്യാജ മദ്യം കഴിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചത് 20ലധികം ആളുകള്‍

മദ്യം കിട്ടിയില്ല, പകരം തിന്നര്‍ കഴിച്ചു; തമിഴ്‌നാട്ടില്‍ രണ്ട് പേര്‍ മരിച്ചു, ലോക്ക് ഡൗണ്‍ കാലത്ത് വ്യാജ മദ്യം കഴിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചത് 20ലധികം ആളുകള്‍

പൊള്ളാച്ചി: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് തിന്നര്‍ കഴിച്ച രണ്ട് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. ലോക്ക് ഡൗണ്‍ കാലത്തുമാത്രം വ്യാജ മദ്യം കഴിച്ച് 20ഓളം പേരാണ് ...

മദ്യം വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കുമെന്ന വിവരം ആരാധനാലയങ്ങള്‍ ഉച്ചഭാഷിണി വഴി അറിയിക്കണമെന്ന് ഉത്തരവ്, പഞ്ചാബില്‍ വന്‍ വിവാദം

മദ്യം വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കുമെന്ന വിവരം ആരാധനാലയങ്ങള്‍ ഉച്ചഭാഷിണി വഴി അറിയിക്കണമെന്ന് ഉത്തരവ്, പഞ്ചാബില്‍ വന്‍ വിവാദം

ചണ്ഡിഗഡ്: വീട്ടുപടിക്കല്‍ മദ്യം എത്തിച്ചു നല്കുന്ന കാര്യം ആരാധനാലയങ്ങള്‍ ഉച്ചഭാഷിണി വഴി അറിയിക്കണമെന്ന പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവ് വിവാദത്തില്‍. പഞ്ചാബിലാണ് സംഭവം. മുക്തര്‍ ഭരണകൂടത്തിന് വേണ്ടി ജില്ലാ ...

‘ ഇനി മദ്യം വേണ്ട, ഇത് നിര്‍ത്താന്‍ വല്ല വഴിയുമുണ്ടോ?’; നാവു നനയ്ക്കാനെങ്കിലും ഒരു തുള്ളി അന്വേഷിച്ച് നടന്നവര്‍ ഇന്ന് ചോദിക്കുന്നു

‘ ഇനി മദ്യം വേണ്ട, ഇത് നിര്‍ത്താന്‍ വല്ല വഴിയുമുണ്ടോ?’; നാവു നനയ്ക്കാനെങ്കിലും ഒരു തുള്ളി അന്വേഷിച്ച് നടന്നവര്‍ ഇന്ന് ചോദിക്കുന്നു

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളും ഒന്നടങ്കം അടച്ചുപൂട്ടിയിരുന്നു. മദ്യം കിട്ടാതായതോടെ മദ്യാസക്തി മൂലം നിരവധി പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. മദ്യശാലകള്‍ ...

മദ്യം കിട്ടാതായതോടെ ലഹരിക്കായി പെയിന്റും വാര്‍ണിഷും കഴിച്ചു; മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു

മദ്യം കിട്ടാതായതോടെ ലഹരിക്കായി പെയിന്റും വാര്‍ണിഷും കഴിച്ചു; മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ: ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടച്ചതോടെ തമിഴ്‌നാട്ടില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്നുള്ള മരണങ്ങള്‍ കൂടുന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ മദ്യം കിട്ടാതായതോടെ ലഹരിക്കായി പെയിന്റും വാര്‍ണിഷും കഴിച്ച മൂന്ന് പേര്‍ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.