അമ്മ വിളയ്ക്കുവയ്ക്കാൻ തിരിഞ്ഞതിനിടെ മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ കുഞ്ഞിന് കാറിടിച്ച് ദാരുണമരണം
ആലപ്പുഴ: അമ്മയുടെ കണ്ണുതെറ്റിയപ്പോൾ മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണരണം. പുത്തേക്കിറങ്ങിയ കുഞ്ഞിനെ കാറിടിക്കുകയായിരുന്നു. ആലപ്പുഴ കരളകം വാർഡിൽ കൊച്ചുകണ്ടത്തിൽ ജി രാഹുൽ കൃഷ്ണയുടെ മകൾ ...










