അമ്പലപ്പുഴയില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവം; ജനശതാബ്ദി എക്‌സ്പ്രസ് കോട്ടയം വഴി തിരിച്ചുവിട്ടു
ആലപ്പുഴ: അമ്പലപ്പുഴ റയില്‍വേ സ്റ്റേഷന് സമീപം തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും. പാളത്തിലെ കേടുപാടുകള്‍ പരിഹരിക്കുന്നതില്‍ താമസം നേരിടുന്നതിനാലാണ് ...










