സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്നും കടലിലേക്ക് വീണു, രണ്ടരവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്നും കടലിലേക്ക് വീണ രണ്ടര വയസ്സുകാരന്റെ മൃതദേഹം ലഭിച്ചു. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും ഇളയ മകന്‍ ആദിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ...










