മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങള്‍ ബാധിക്കില്ല; കേരളത്തില്‍ എന്‍സിപി-ഇടതുപക്ഷ രാഷ്ട്രീയം തുടരുമെന്ന് എകെ ശശീന്ദ്രന്‍
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങള്‍ കേരളത്തെ ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗത മന്ത്രിയുമായ എകെ ശശീന്ദ്രന്‍. കേരളത്തില്‍ എന്‍സിപി ഇടതുപക്ഷ രാഷ്ട്രീയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് ...