“ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്മസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല, മകര നക്ഷത്രങ്ങള്‍ കൊണ്ടെ”ന്ന് പരസ്യം, രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സന്ദീപ് വാര്യർ
പാലക്കാട്: സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ സന്ദീപ് ജി വാര്യർ രംഗത്ത്.ഹിന്ദുഭവനങ്ങള്‍ അലങ്കരിക്കേണ്ടത് ക്രിസ്മസ് നക്ഷത്രങ്ങള്‍ കൊണ്ടല്ല മകര നക്ഷത്രങ്ങള്‍ ഉപയോഗിച്ചാണെന്ന പരസ്യത്തിനെതിരെയായിരുന്നു സന്ദീപ് വാര്യർ പ്രതികരിച്ചത്. ബഹുസ്വര ...