കള്ളപ്പണക്കേസ്; അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനില്‍ നിന്നും നവ്യാനായര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റിയതായി ഇഡി കണ്ടെത്തല്‍, പ്രതികരിച്ച് താരവും കുടുംബവും
മുംബൈ: കഴിഞ്ഞ ജൂണില്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യു സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്ന് നടി നവ്യ നായര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ...









