‘രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍, നടി ആക്രമിക്കപ്പെട്ടത് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു’ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്
നടിയെ ആക്രമിച്ച സംഭവം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ താനാണ് ആക്രമണത്തിന് ഇരയായതെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നതോടെ പുതിയ ചര്‍ച്ചകള്‍ക്കാണ് മലയാള സിനിമാ മേഖലയില്‍ തുടക്കമായത്. മുന്‍നിര ...










