മുഴുവൻ മാർക്കും വാങ്ങിയ വിദ്യാർത്ഥിനിക്ക് വിജയ് സമ്മാനിച്ചത് 10 ലക്ഷത്തിന്റെ വജ്ര നെക്ലേയ്സ്; കുട്ടികളെ ആദരിച്ച ചടങ്ങിനായി ചെലവിട്ടത് രണ്ട് കോടിയോളം
ചെന്നൈ: നടൻ വിജയ് സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചിരുന്നു. സോഷ്യൽമീഡിയയിലടക്കം വലിയ അഭിനന്ദനമാണ് ഇതിലൂടെ വിജയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ താരം ...










