സ്വന്തം പാർട്ടിലെ ആദ്യ അംഗമായി നടൻ വിജയ്; അംഗത്വമെടുക്കാനായി തിരക്കുകൂട്ടി ആരാധകർ; ആദ്യമണിക്കൂറിൽ 20 ലക്ഷം അംഗങ്ങൾ
ചെന്നൈ: സ്വന്തം രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ രൂപീകരണത്തിന് പിന്നാലെ ആദ്യത്തെ അംഗമായി ചേർന്ന് നടൻ വിജയ്. പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പദ്ധതി നടൻ വിജയ് ...









