സിഎം സാര്‍, ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ?, മനസിൽ വേദന മാത്രമാണുള്ളതെന്ന് വിജയ്
ചെന്നൈ: താൻ ഇത്രയേറെ വേദന അനുഭവിച്ചിട്ടില്ലെന്ന് ടിവികെ അധ്യക്ഷൻ വിജയ്. കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യമായി പ്രതികരിക്കുകയായിരുന്നു വിജയ് മനസിൽ വേദന മാത്രമാണുള്ളതെന്ന് വിജയ് പറഞ്ഞു. ...










