ബാല ചേട്ടന്‍ ബെറ്റര്‍ ആയി: പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് എലിസബത്ത്
കൊച്ചി: നടന്‍ ബാലയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബാല മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത് അറിയിച്ചു. പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി തുടര്‍ന്നും പ്രാര്‍ത്ഥനകള്‍ വേണമെന്നും ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. ...










