Tag: accident

death | bignewslive

വാഹനാപകടം, റോഡിലേക്ക് തലയിടിച്ച് വീണ് യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം. പാല പൂവരണിയിലാണ് അപകടം. അയര്‍ക്കുന്നം സ്വദേശിനി ഉഴുന്നാലില്‍ മിനി ജോര്‍ജാണ് മരിച്ചത്. അപകടം സംഭവിച്ച ഉടനെ മിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ ...

sumithra | bignewslive

‘ആഹാ, അവള്‍ മരിച്ചോ?, മൃതദേഹം പോലും കാണേണ്ട’, യുവതിയുടെ മരണവാര്‍ത്ത കേട്ട് ഭര്‍ത്താവ്; കാമുകനൊപ്പം പോയ സുമിത്രയുടെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും

പന്തളം: വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണാണ് മരണപ്പെട്ടത്. 28 വയസ്സായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് ...

death | bignewslive

ആശുപത്രിയിലായ പിതാവിനെ കാണാന്‍ നാട്ടിലേക്ക് വരാനിരിക്കെ വാഹനാപകടം, റിയാദില്‍ യുവാവിന് ദാരുണാന്ത്യം

റിയാദ്: റിയാദില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയാണ് മരിച്ചത്. അല്‍ഖര്‍ജ് റോഡില്‍ ന്യൂസനാഇയ്യക്ക് സമീപം നടന്ന വാഹനാപകടത്തില്‍ റിയാദിലെ അല്‍ഫനാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് ...

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, അസൈനാര്‍, താഹിര്‍ .നാസര്‍, സുബൈര്‍ എന്നിവരാണ് മരിച്ചത്. ...

borewell | bignewslive

കുഴല്‍ക്കിണറില്‍ വീണ് നാലുവയസുകാരന്‍; പ്രാര്‍ത്ഥനയോടെ ഒരു ഗ്രാമം-ചിത്രങ്ങള്‍

ലക്‌നൗ: രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം. ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. ആഗ്ര ഫത്തേബാദ് ജില്ലയില്‍ ദാരിയ ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കളിച്ചു കൊണ്ടിരിക്കെ കുട്ടി ...

nurses death | bignewskerala

അശ്വതി അവസാനം വിളിച്ചത് വീട്ടിലേക്ക്, അമ്മ മരിച്ചതറിയാതെ മക്കള്‍; പ്രിയതമയ്ക്കായി വീടൊരുക്കി കാത്തിരുന്ന ബിജോയെ തേടിയെത്തിയത് ഷിന്‍സിയുടെ മരണവാര്‍ത്ത; കണ്ണീരിലാഴ്ത്തി മലയാളി നഴ്‌സുമാരുടെ മരണം

നെയ്യാറ്റിന്‍കര: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി ...

nurse death | bignewslive

സൗദി അറേബ്യയില്‍ വാഹനാപകടം, രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് പരിക്ക്

നജ്‌റാന്‍: സൗദി അറേബ്യയില്‍ വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. ...

Car accident | Bignewslive

അമിതവേഗത്തില്‍ അഞ്ചുപേരുടെ ജീവനെടുത്തു ,ശേഷം കാറിനുള്ളില്‍ പാട്ടും ഡാന്‍സും: യുവാവ് അറസ്റ്റില്‍

ബെയ്ജിങ് : അമിതവേഗത്തില്‍ അഞ്ച് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം പാട്ടും ഡന്‍സുമായി കാറോടിച്ചയാള്‍ അറസ്റ്റില്‍.ലിയു എന്ന മുപ്പത്തൊന്നുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൈനയില്‍ ഡാലിയാനിലെ ഡോങ്ഷാന്‍ ജില്ലയില്‍ ...

Barge P-305 | Bignewslive

‘മരിച്ചു’ സുമേഷിന്റെ വീട്ടിലേയ്ക്ക് ഫോണ്‍കോള്‍; ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ മലയാളികളുടെ ണ്ണം മൂന്നായി ഉയര്‍ന്നു. ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞതോടെയാണ് മൂന്ന് മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചത്. വയനാട് ...

kannur chala | bignewslive

കണ്ണൂര്‍ ചാലയില്‍ പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; വാതക ചോര്‍ച്ച, ആളുകളെ മാറ്റുന്നു; അപകടമുണ്ടായത് നേരത്തെ അപകടമുണ്ടായ അതേയിടത്ത്

കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ചാല ബൈപ്പാസില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പാചക വാതകം ചോര്‍ന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് ...

Page 41 of 80 1 40 41 42 80

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.