ഇന്ന് ഗൃഹപ്രവേശം.. കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ തന്റെ സ്വപ്‌നകൂട്ടിലേക്ക് അനിതയെത്തിയത് ചേതനയറ്റ ശരീരവുമായി..! പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്ക് ഉമ്മ കൊടുത്ത് അനിത യാത്രയായത് മരണത്തിലേക്ക്
പാറശാല: കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ സ്വപ്‌നകൂടിന്റെ പാലുകാച്ചലാണ് ഇന്ന്. എന്നാല്‍ വീട്ടിലേക്ക് ആദ്യം എത്തുന്നത് അനിതയുടെ ചേതനയറ്റ ശരീരം. കഴിഞ്ഞ ദിവസം ലോറിയില്‍ നിന്ന് അഴിഞ്ഞ് വീണ കയര്‍ ...










