മീൻ വിൽപ്പനയിൽ അമ്മൂമ്മയെ സഹായിക്കുന്നതും കഷ്ടപ്പെടുന്നതുമെല്ലാം പോലീസിൽ ചേരാൻ; 11കാരനെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ഡിജിപി അനിൽകാന്ത്; ലാപ്‌ടോപ്പും സമ്മാനിച്ചു
തിരുവനന്തപുരം: മീൻ വിൽപ്പനയിൽ ഉൾപ്പടെ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നുകാരൻ അഭിജിത്തിന്റെ സ്വപ്‌നം പോലീസിൽ ചേരണമെന്നാണ്. ഏറെ കഷ്ടപ്പെടുന്നതും തന്റെ സ്വപ്‌നത്തിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ്. ഇപ്പോഴിതാ, കുഞ്ഞ് അഭിജിത്തിന്റെ ...