കെജ്രിവാള്‍ പാകിസ്താന്റെ കൂട്ടുകച്ചവടക്കാരന്‍, എഎപിക്ക് വോട്ട് ചെയ്യുന്നത് പാകിസ്താനെ സന്തോഷിപ്പിക്കും, അതുകൊണ്ട് ചെയ്യരുത്; യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാളിന് ആരും വോട്ട് ചെയ്യരുതെന്നും അത് പാകിസ്താനെ മാത്രമെ സന്തോഷിപ്പിക്കൂവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയില്‍ നിയമസഭാ ...










