Tag: aap

ഡല്‍ഹി വോട്ടെടുപ്പിനിടയില്‍ കോണ്‍ഗ്രസ്-എഎപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; കൈയ്യാങ്കളി പോളിംഗ് ബൂത്തിന് മുന്നില്‍വെച്ച്

ഡല്‍ഹി വോട്ടെടുപ്പിനിടയില്‍ കോണ്‍ഗ്രസ്-എഎപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; കൈയ്യാങ്കളി പോളിംഗ് ബൂത്തിന് മുന്നില്‍വെച്ച്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്-എഎപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പോളിംഗ് ബൂത്തിന് മുന്നില്‍വെച്ചായിരുന്നു കൈയ്യാങ്കളി. എഎപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബയും തമ്മിലുണ്ടായ വാക്ക് ...

കുടുംബത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ ഉത്തരവാദിത്വത്തവും നിങ്ങളുടെ കൈയ്യിൽ; സ്ത്രീകൾ പുറത്തുവരണം, വോട്ട് രേഖപ്പെടുത്തണം: കെജരിവാൾ

കുടുംബത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ ഉത്തരവാദിത്വത്തവും നിങ്ങളുടെ കൈയ്യിൽ; സ്ത്രീകൾ പുറത്തുവരണം, വോട്ട് രേഖപ്പെടുത്തണം: കെജരിവാൾ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ത്രീകൾ പുറത്തേക്ക് വരണമെന്നും വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാൾ. കുടുംബത്തിന്റേതെന്നതുപോലെ രാജ്യത്തിന്റെ ഉത്തരവാദിത്വത്തവും സ്ത്രീകളുടെ കൈയിലാണെന്ന് കെജരിവാൾ ...

നിയന്ത്രണങ്ങൾ ഫലം കണ്ടു; ഡൽഹിയിലെ വായുമലിനീകരണം കുറഞ്ഞെന്ന് കെജരിവാൾ; ദീപാവലിയോടെ മലിനീകരണം കൂടിയെന്ന വാദം തള്ളി

മതസൗഹാർദ്ദത്തെ തകർക്കുന്ന വീഡിയോ പങ്കുവെച്ചു; വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ കെജരിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെള്ളിയാഴ്ച കെജരിവാൾ ...

അവര്‍ വ്യാജ ഹിന്ദുക്കള്‍;  അവരുടെ ഹിന്ദു – മുസ്ലിം ശൈലി രാജ്യത്തെ 200 വര്‍ഷം പിന്നോട്ടടിക്കും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെജ്‍രിവാള്‍

അവര്‍ വ്യാജ ഹിന്ദുക്കള്‍; അവരുടെ ഹിന്ദു – മുസ്ലിം ശൈലി രാജ്യത്തെ 200 വര്‍ഷം പിന്നോട്ടടിക്കും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെജ്‍രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ ''വൃത്തികെട്ട തന്ത്രങ്ങള്‍'' പ്രയോഗിച്ചിട്ടും ബിജെപിയ്ക്ക് കഴിഞ്ഞില്ലെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ...

വ്യാജ വാഗ്ദാനങ്ങൾ നൽകി ബിജെപി സാധാരണക്കാരെ വഞ്ചിക്കുന്നു; തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്‌നങ്ങളും പരിഹരിച്ചില്ല; ഛത്തീസ്ഗഡ് മുഖ്യമന്ത്രി

വ്യാജ വാഗ്ദാനങ്ങൾ നൽകി ബിജെപി സാധാരണക്കാരെ വഞ്ചിക്കുന്നു; തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്‌നങ്ങളും പരിഹരിച്ചില്ല; ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ന്യൂഡൽഹി: ബിജെപി വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ. തൊഴിലില്ലായ്മയോ കർഷക പ്രതിസന്ധിയോ പരിഹരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും പൗരത്വ നിയമ ഭേദഗതിയെ ...

സൗന്ദര്യം ശാപമായി ഈ ആം ആദ്മി സ്ഥാനാർത്ഥി! വോട്ട് തേടി പോകുന്നിടത്ത് എല്ലാം വിവാഹാലോചനകളുടെ പ്രളയം; വിടാതെ പിന്തുടർന്ന് പെൺകുട്ടികൾ

സൗന്ദര്യം ശാപമായി ഈ ആം ആദ്മി സ്ഥാനാർത്ഥി! വോട്ട് തേടി പോകുന്നിടത്ത് എല്ലാം വിവാഹാലോചനകളുടെ പ്രളയം; വിടാതെ പിന്തുടർന്ന് പെൺകുട്ടികൾ

ന്യൂഡൽഹി: തന്റെ സൗന്ദര്യത്തിന്റെ ആരാധകരെല്ലാം വോട്ട് ചെയ്താൽ വൻമാർജിനിൽ വിജയിക്കാമെന്ന കണക്കുകൂട്ടലിൽ ഒരു സ്ഥാനാർത്ഥി. ഡൽഹി നിമയസഭാ തെരഞ്ഞെടുപ്പ് ഗോദയിലാണ് സൗന്ദര്യവും വോട്ടാക്കി ഈ സ്ഥാനാർത്ഥി പ്രചാരണത്തിൽ ...

അച്ഛന്‍ തങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ട്, തീവ്രവാദിയായതുകൊണ്ടാണോ?, ഡല്‍ഹിയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനെ തീവ്രവാദമായാണോ കണക്കാക്കുന്നത്?; ബിജെപിക്ക് മറുപടിയുമായി കെജ് രിവാളിന്റെ മകള്‍

ന്യൂഡല്‍ഹി: അച്ഛന്‍ തങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ട്, അത് അദ്ദേഹം തീവ്രവാദിയായതുകൊണ്ടാണോ എന്ന് അരവിന്ദ് കെജ് രിവാളിന്റെ മകള്‍ ഹര്‍ഷിത. അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച ബിജെപിക്ക് ...

‘ജയ് ശ്രീറാം;ഇവിടെ ഹിന്ദുക്കൾ മാത്രം മതി’; വിദ്വേഷം ഉറക്കെ വിളിച്ച് പറഞ്ഞ് ഷഹീൻ ബാഗിലെ പ്രതിഷേധകർക്ക് എതിരെ വെടിയുതിർത്ത് യുവാവ്; അറസ്റ്റ്

ഷഹീൻ ബാഗിൽ വെടിയുതിർത്തത് ആം ആദ്മി പാർട്ടി അംഗമെന്ന് പോലീസ്; നിഷേധിച്ച് ആം ആദ്മി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവർക്ക് സമീപത്തു നിന്നും ആകാശത്തേക്ക് വെടിയുതിർത്തതിനു പിന്നാലെ അറസ്റ്റിലായ ആൾ ആം ആദ്മി പാർട്ടി അംഗമെന്ന് ഡൽഹി പോലീസ്. 2019 ...

കെജ്രിവാള്‍ പാകിസ്താന്റെ കൂട്ടുകച്ചവടക്കാരന്‍, എഎപിക്ക്  വോട്ട് ചെയ്യുന്നത് പാകിസ്താനെ സന്തോഷിപ്പിക്കും, അതുകൊണ്ട് ചെയ്യരുത്; യോഗി ആദിത്യനാഥ്

കെജ്രിവാള്‍ പാകിസ്താന്റെ കൂട്ടുകച്ചവടക്കാരന്‍, എഎപിക്ക് വോട്ട് ചെയ്യുന്നത് പാകിസ്താനെ സന്തോഷിപ്പിക്കും, അതുകൊണ്ട് ചെയ്യരുത്; യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാളിന് ആരും വോട്ട് ചെയ്യരുതെന്നും അത് പാകിസ്താനെ മാത്രമെ സന്തോഷിപ്പിക്കൂവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയില്‍ നിയമസഭാ ...

കോണ്‍ഗ്രസും എഎപിയും തീവ്രവാദികള്‍ക്ക് ബിരിയാണി വിളമ്പുന്നു, മോഡി നല്‍കുന്നത് വെടിയുണ്ടകളും; യോഗി ആദിത്യനാഥ്

കോണ്‍ഗ്രസും എഎപിയും തീവ്രവാദികള്‍ക്ക് ബിരിയാണി വിളമ്പുന്നു, മോഡി നല്‍കുന്നത് വെടിയുണ്ടകളും; യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് കെജ്രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുന്നുണ്ടെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായതുമുതല്‍ എല്ലാ തീവ്രവാദികളെയും തിരിച്ചറിഞ്ഞ് അവര്‍ക്ക് ബിരിയാണിക്ക് ...

Page 5 of 9 1 4 5 6 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.