സുധാകരന്റെ ബാധകയറിയ യൂത്ത് കോൺഗ്രസ് ഒരു ലക്ഷണമൊത്ത ഗുണ്ടാ സംഘമായി മാറി; ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് എഎ റഹീം
കൊച്ചി: പൈനാവ് സർക്കാർ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് എഎ റഹീം. കോളേജ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിനിടെ ധീരജിനെ യൂത്ത് ...










