BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Stories

നൂറാം വയസ്സിലെ പ്രണയവിവാഹം..! കൊച്ചുമക്കളെ സാക്ഷിനിര്‍ത്തി നോറ മുത്തശ്ശിക്ക് മിന്നുചാര്‍ത്തി എഴുപത്തിനാലുകാരന്‍

bhadra by bhadra
November 18, 2018
in Stories, World News
0
നൂറാം വയസ്സിലെ പ്രണയവിവാഹം..! കൊച്ചുമക്കളെ സാക്ഷിനിര്‍ത്തി നോറ മുത്തശ്ശിക്ക് മിന്നുചാര്‍ത്തി എഴുപത്തിനാലുകാരന്‍
111
VIEWS
Share on FacebookShare on Whatsapp

74 കാരനായ തന്റെ കാമുകനെ വിവാഹം ചെയ്ത് പ്രണയസാഫല്യത്തിലെത്തി 100 വയസ്സുകാരി മുത്തശ്ശി ലോകത്തിന് തന്ന െമാതൃകയായിരിക്കുന്നു. പ്രണയത്തിന് പ്രായമില്ല എന്നാണ് മുത്തശ്ശിയുടെ വിശദീകരണം. മാല്‍കം യീറ്റ്‌സിനെയാണ് നോറ മുത്തശ്ശി വിവാഹം ചെയ്തത്. വെയ്ല്‍സിലെ ഡെന്‍ബിഗ്‌ഷെയറില്‍ നിന്നാണ് ഈ വിവാഹവിശേഷം. മുപ്പതുവര്‍ഷം ഒന്നിച്ച് ജീവിച്ചശേഷമായിരുന്നു നോറ മുത്തശ്ശിയും മാല്‍കവും വിവാഹിതരായത്. നേരത്തെ രണ്ടു തവണ വിവാഹിതയായെങ്കിലും അധികകാലം അത് നീണ്ടുനിന്നില്ല.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
29

ഇനി ഈ മധുര കമിതാക്കളുടെ പ്രണയകാവ്യം പറയാം…

1980 കളിലാണ് ബസ് ഡ്രൈവറായിരുന്ന മാല്‍കത്തിനെ നോറ പരിചയപ്പെടുന്നത്.ഒരു സ്‌കൂളിലെ പാചകകാരിയായിരുന്നു നോറ മുത്തശ്ശി. പിന്നീടങ്ങോട്ട് 30 വര്‍ഷം ഇരുവരും പരസ്പരം സ്‌നേഹിച്ചും സഹായിച്ചും ഒരുമിച്ച് ജീവിച്ചു. ഈ വര്‍ഷം ആരംഭത്തിലാണ് മാല്‍കം നമുക്ക് വിവാഹിതരായി കൂടെ എന്ന് ചോദിച്ചത്. നൂറാം വയസ്സിലും നോറ മുത്തശ്ശിയുടെ സമ്മതം കൂടി കിട്ടിയതോടെ മക്കളെയും കൊച്ചുമക്കളെയും സാക്ഷിയാക്കി വീട്ടില്‍വച്ച് ഇരുവരും വിവാഹിതരായി.

വളരെ സന്തോഷകരമായ നിമിഷമാണെന്നും താനൊരു ഇരുപതുകാരനാണെന്നു തോന്നുന്നതായും മാല്‍കം പ്രതികരിച്ചു. ഇതില്‍ കൂടുതലായി മാല്‍കത്തിന് ഒന്നും തരാനാകില്ലെന്നും അദ്ദേഹമില്ലാതെ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു നോറ മുത്തശ്ശി പറഞ്ഞത്.

Tags: lovemafrriagenora grandmaworld

Related Posts

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ ആക്രമണം; 210 പാലസ്തീൻകാർ കൊല്ലപ്പെട്ടു; നാല് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ
World News

അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ ആക്രമണം; 210 പാലസ്തീൻകാർ കൊല്ലപ്പെട്ടു; നാല് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ

June 9, 2024
38
ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ
World News

ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ

May 23, 2024
84
ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു
Trending

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു

May 20, 2024
19
മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ
Science

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

May 12, 2024
52
രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക
Trending

രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക

April 30, 2024
75
Load More
Next Post
ഇന്‍സ്റ്റഗ്രാം ഉപയോക്താവാണോ?  അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം… സുരക്ഷയ്ക്കായി എത്രയും പെട്ടെന്ന് ചെയ്യേണ്ടത്…

ഇന്‍സ്റ്റഗ്രാം ഉപയോക്താവാണോ? അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം... സുരക്ഷയ്ക്കായി എത്രയും പെട്ടെന്ന് ചെയ്യേണ്ടത്...

സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; നായകന്‍ ഫഹദ് ഫാസില്‍

സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; നായകന്‍ ഫഹദ് ഫാസില്‍

ദര്‍ശനത്തിനെത്തും മുമ്പ് രഹന ഫാത്തിമ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു; കളക്ടര്‍ പിബി നൂഹ്

അറസ്റ്റുണ്ടായാല്‍ തന്റെ ജോലിയെ ബാധിക്കും; ഹൈക്കോടതി കൈവിട്ടു, നീതി തേടി രഹ്നാ ഫാത്തിമ സുപ്രീം കോടതിയിലേക്ക്

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

19 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

17 hours ago
8
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

17 hours ago
5
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version