നൂറാം വയസ്സിലെ പ്രണയവിവാഹം..! കൊച്ചുമക്കളെ സാക്ഷിനിര്‍ത്തി നോറ മുത്തശ്ശിക്ക് മിന്നുചാര്‍ത്തി എഴുപത്തിനാലുകാരന്
74 കാരനായ തന്റെ കാമുകനെ വിവാഹം ചെയ്ത് പ്രണയസാഫല്യത്തിലെത്തി 100 വയസ്സുകാരി മുത്തശ്ശി ലോകത്തിന് തന്ന െമാതൃകയായിരിക്കുന്നു. പ്രണയത്തിന് പ്രായമില്ല എന്നാണ് മുത്തശ്ശിയുടെ വിശദീകരണം. മാല്‍കം യീറ്റ്സിനെയാണ് ...