BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

കുല്‍ദീപിന് ഹാട്രിക്: രോഹിതിനും രാഹുലിനും സെഞ്ചുറി; ഇന്ത്യയ്ക്ക് 107 റണ്‍സ് തകര്‍പ്പന്‍ ജയം

Anu by Anu
December 18, 2019
in Sports
0
കുല്‍ദീപിന് ഹാട്രിക്: രോഹിതിനും രാഹുലിനും സെഞ്ചുറി; ഇന്ത്യയ്ക്ക് 107 റണ്‍സ് തകര്‍പ്പന്‍ ജയം
23
VIEWS
Share on FacebookShare on Whatsapp

വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരെ വിശാഖപട്ടണത്ത് ഇന്ത്യയ്ക്ക് 107 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഒപ്പമെത്താനും ഇന്ത്യക്കായി. രോഹിത് ശര്‍മ്മയുടേയും (159) കെഎല്‍ രാഹുലിന്റേയും (102) സെഞ്ചുറിയും കുല്‍ദീപിന്റെ ഹാട്രിക് പ്രകടനവുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ റണ്‍സിന്റെ വിജയം നല്‍കിയത്.

READ ALSO

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

May 17, 2025
13
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
15

സെഞ്ചുറി നേടിയ ഓപണര്‍മാരായ രോഹിത് ശര്‍മ്മയും(138 പന്തില്‍ 159) കെ.എല്‍ രാഹുലും(104 പന്തില്‍ 102) ചേര്‍ന്ന് ആദ്യവിക്കറ്റില്‍ നേടിയത് 227 റണ്‍. കോഹ്‌ലി ഗോള്‍ഡന്‍ ഡക്കായെങ്കിലും ശ്രേയസ് അയ്യരുടേയും (32 പന്തില്‍ 53) പന്തിന്റേയും (16 പന്തില്‍ 39) അവസാന ഓവറുകളിലെ കൂറ്റനടികള്‍ ഇന്ത്യന്‍ സ്‌കോര്‍ 5ന് 387 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു.

രണ്ട് വിക്കറ്റ് നേടിയ കോര്‍ട്ട്നെല്‍ ഒമ്പത് ഓവറില്‍ 83 റണ്ണാണ് വഴങ്ങിയത്. കോര്‍ട്ട്നെല്ലിന്റെ പന്തുകള്‍ 12 തവണ ബൗണ്ടറിയിലേക്കും രണ്ട് തവണ സിക്സറിലേക്കും ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ പറത്തുകയും ചെയ്തു. 16 സിക്സറുകളാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ നേടിയത്. രോഹിത് ശര്‍മ്മ(5)യാണ് സിക്സറില്‍ മുന്നിലെങ്കില്‍ ശ്രേയസ് അയ്യരും പന്തും നാല് വീതവും ലോകേഷ് രാഹുല്‍ മൂന്നും തവണ പന്ത് നിലം തൊടാതെ ബൗണ്ടറി ലൈന്‍ കടത്തി.

കൂറ്റന്‍ വിജയ ലക്ഷ്യത്തിലെത്താന്‍ വേണ്ട റണ്‍ നിരക്കിലെത്താന്‍ തുടക്കം മുതലേ വിന്‍ഡീസ് കിതച്ചു. കുല്‍ദീപ് യാദവിന്റെ ഹാട്രിക്കും ഷമിയുടെ തുടര്‍ച്ചയായ പന്തുകളിലെ വിക്കറ്റും കൂടിയായപ്പോള്‍ വിന്‍ഡീസ് ബാറ്റ് മടക്കി തോല്‍വി സമ്മതിക്കുകയായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ രണ്ട് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും കുല്‍ദീപ് യാദവ് സ്വന്തമാക്കി.

33ാം ഓവറിലെ നാല്, അഞ്ച്, ആറ് പന്തുകളിലായിരുന്നു കുല്‍ദീപിന്റെ വിക്കറ്റ് നേട്ടം. ആദ്യം മടക്കിയത് വിന്‍ഡീസിന്റെ എല്ലാ പ്രതീക്ഷയുമായിരുന്ന ടോപ് സ്‌കോറര്‍ ഷായ് ഹോപ്പിനെ(85 പന്തില്‍ 78). ഡീപ് മിഡ് വിക്കറ്റില്‍ കോലിയുടെ കൈകളില്‍ ഹോപിനെ എത്തിച്ച് കുല്‍ദീപ് ആദ്യ വിക്കറ്റ് നേടി. ജാസന്‍ ഹോള്‍ഡര്‍(11) തൊട്ടടുത്ത പന്തില്‍ കീപ്പര്‍ പന്തിന് ക്യാച്ച് നല്‍കി മടങ്ങി. ജോസഫിന്റെ പന്തില്‍ മുട്ടന്‍ എഡ്ജെടുത്ത പന്ത് ജാദവ് പിടികൂടിയപ്പോള്‍ കുല്‍ദീപ് യാദവിന് ഹാട്രിക് നേട്ടവും സ്വന്തമായി.

മുപ്പതാം ഓവറിലായിരുന്നു വിന്‍ഡീസ് വിക്കറ്റുവീഴ്ച്ചകളുടെ തുടക്കം. രണ്ട് മൂന്ന് പന്തുകളില്‍ പൂരനേയും(47 പന്തില്‍ 75) കൂറ്റനടിക്കാരന്‍ കീറണ്‍ പൊള്ളാര്‍ഡിനേയും(0) വീഴ്ത്തി ഷമി വിന്‍ഡീസിന് ഇരട്ട പ്രഹരം സമ്മാനിച്ചു.

ഷമിയും കുല്‍ദീപും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജഡേജ രണ്ട് വിക്കറ്റും ശാര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും നേടി.

Tags: India vs West Indies

Related Posts

രാഷ്ട്രീയ സമ്മേളനവും കരസേന റാലിക്കുമല്ല സ്റ്റേഡിയം; തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ്; ഗ്രീൻഫീൽഡിൽ ഇന്ത്യയും വെസ്റ്റ്ഇൻഡീസും ഏറ്റുമുട്ടുമെന്ന് ബിസിസിഐ
Kerala News

രാഷ്ട്രീയ സമ്മേളനവും കരസേന റാലിക്കുമല്ല സ്റ്റേഡിയം; തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ്; ഗ്രീൻഫീൽഡിൽ ഇന്ത്യയും വെസ്റ്റ്ഇൻഡീസും ഏറ്റുമുട്ടുമെന്ന് ബിസിസിഐ

September 19, 2021
27
സഞ്ജു സാംസണ്‍ കളിക്കില്ല: ഇന്ത്യയ്ക്ക് ബാറ്റിംഗ്
Sports

സഞ്ജു സാംസണ്‍ കളിക്കില്ല: ഇന്ത്യയ്ക്ക് ബാറ്റിംഗ്

December 8, 2019
18
കോഹ്‌ലിയും രാഹുലും മിന്നിച്ചു: ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം
Sports

കോഹ്‌ലിയും രാഹുലും മിന്നിച്ചു: ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

December 6, 2019
17
സച്ചിന്റേയും ഗാംഗുലിയുടേയും മാത്രമല്ല; വിൻഡീസിൽ കോഹ്‌ലിക്ക് തകർക്കാൻ ഒരുപിടി റെക്കോർഡുകൾ
Sports

സച്ചിന്റേയും ഗാംഗുലിയുടേയും മാത്രമല്ല; വിൻഡീസിൽ കോഹ്‌ലിക്ക് തകർക്കാൻ ഒരുപിടി റെക്കോർഡുകൾ

August 9, 2019
13
നായകസ്ഥാനം കൈമാറാനില്ല; വിശ്രമമില്ലാതെ കോഹ്‌ലി; ടീമിലില്ലാതെ ധോണി; വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
News

നായകസ്ഥാനം കൈമാറാനില്ല; വിശ്രമമില്ലാതെ കോഹ്‌ലി; ടീമിലില്ലാതെ ധോണി; വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

July 22, 2019
26
വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ; 125 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
Sports

വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ; 125 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

June 27, 2019
18
Load More
Next Post
ജാമിയയിലെ പോലീസ് അക്രമം: പരിക്കേറ്റ വിദ്യാര്‍ഥിയ്ക്ക് കാഴ്ച നഷ്ടമായതായി റിപ്പോര്‍ട്ട്

ജാമിയയിലെ പോലീസ് അക്രമം: പരിക്കേറ്റ വിദ്യാര്‍ഥിയ്ക്ക് കാഴ്ച നഷ്ടമായതായി റിപ്പോര്‍ട്ട്

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; മംഗളൂരുവില്‍ വെള്ളിയാഴ്ച രാത്രി വരെ നിരോധനാജ്ഞ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; മംഗളൂരുവില്‍ വെള്ളിയാഴ്ച രാത്രി വരെ നിരോധനാജ്ഞ

സാഹിത്യ അക്കാദമി പുരസ്‌കാര തുക അസമില്‍ ജീവിക്കാനുള്ള ഇടത്തിന് വേണ്ടി കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്: നോവലിസ്റ്റ് ജയശ്രീ ഗോസ്വാമി

സാഹിത്യ അക്കാദമി പുരസ്‌കാര തുക അസമില്‍ ജീവിക്കാനുള്ള ഇടത്തിന് വേണ്ടി കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്: നോവലിസ്റ്റ് ജയശ്രീ ഗോസ്വാമി

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

11 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

10 hours ago
6
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

17 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version