BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

തോല്‍വി ചോദിച്ചു വാങ്ങി ബ്ലാസ്റ്റേഴ്‌സ്

Anu by Anu
October 24, 2019
in Sports
0
തോല്‍വി ചോദിച്ചു വാങ്ങി ബ്ലാസ്റ്റേഴ്‌സ്
15
VIEWS
Share on FacebookShare on Whatsapp

ഐഎസ്എല്‍ ഇൗ സീസണിലെ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി. 83ാം മിനിട്ടില്‍ വഴങ്ങിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ്, ഗോളടിക്കാന്‍ മറന്നതും അവസാന നിമിഷങ്ങളില്‍ പ്രതിരോധം കാക്കാന്‍ കഴിയാതെ പോയതും തിരിച്ചടിയായി.

READ ALSO

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

May 17, 2025
13
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
16

കളിയുടെ രണ്ടാം പകുതിയുടെ 82ാം മിനുട്ടില്‍ വഴങ്ങിയ ഗോളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില തെറ്റുകയായിരുന്നു. വലതുവിങ്ങില്‍ നിന്ന് സൗവിക് ചക്രവര്‍ത്തി നല്‍കിയ പാസ് ക്ലിയര്‍ ചെയ്യാന്‍ മടിച്ച ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവായിരുന്നു മുംബൈക്ക് ഗോള്‍ നേടിക്കൊടുത്തത്. മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുന്ന മുഹമ്മദ് അമീന് പന്ത് വലയിലേക്ക് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളു. ബ്ലാസ്റ്റേഴ്‌സ് ഗോളി ബിലാല്‍ ഖാന് ചിന്തിക്കാന്‍ സമയം എടുക്കുന്നതിനു മുമ്പേ പന്ത് വലയിലെത്തി.

കഴിഞ്ഞ സീസണിലും രണ്ടാം പകുതിയുടെ അവസാനം ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഇത്തവണയും ‘ലേറ്റ് ഗോള്‍ മാന്‍ഡ്രേക്ക്’ ബ്ലാസ്റ്റേഴ്‌സിനെ വിട്ടൊഴിയുന്നില്ല എന്ന് വേണം കരുതാന്‍

Tags: islKerala Blasters

Related Posts

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാള്‍,  ഗോൾ നേടിയത് മലയാളി
Sports

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാള്‍, ഗോൾ നേടിയത് മലയാളി

January 24, 2025
12
divya unni|bignewslive
Kerala News

കലൂര്‍ സ്റ്റേഡിയത്തില്‍ ദിവ്യ ഉണ്ണിയുടെ കാരവന്‍ കയറ്റി, മൈതാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്‌സ് ടീം അധികൃതരും

January 2, 2025
25
കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് ടീം വിട്ടു
Football

കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് ടീം വിട്ടു

June 1, 2024
22
കേരളാ ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് ‘ആശാൻ’; കോച്ച് ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞു
Football

കേരളാ ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് ‘ആശാൻ’; കോച്ച് ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞു

April 26, 2024
30
കരുത്തരായ മോഹൻ ബഗാനെ വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സിന് മിന്നും വിജയം; രക്ഷയായത് ദിമിത്രിയോസിന്റെ ഗോൾ
Football

കരുത്തരായ മോഹൻ ബഗാനെ വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സിന് മിന്നും വിജയം; രക്ഷയായത് ദിമിത്രിയോസിന്റെ ഗോൾ

December 27, 2023
219
കേരള ബ്ലാസ്‌റ്റേഴ്‌സിന് വന്‍തിരിച്ചടി; പരിക്കേറ്റ ക്യാപ്റ്റന്‍ ലൂണയ്ക്ക് ശസ്ത്രക്രിയ; സീസണ്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങും
Football

കേരള ബ്ലാസ്‌റ്റേഴ്‌സിന് വന്‍തിരിച്ചടി; പരിക്കേറ്റ ക്യാപ്റ്റന്‍ ലൂണയ്ക്ക് ശസ്ത്രക്രിയ; സീസണ്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങും

December 14, 2023
13
Load More
Next Post
മുഖ്യമന്ത്രിയെയും വികെ പ്രശാന്തിനെയും അഭിനന്ദിച്ച് പോസ്റ്റ്: അഡ്മിന് അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ച് തുഷാര്‍ വെള്ളാപ്പള്ളി

മുഖ്യമന്ത്രിയെയും വികെ പ്രശാന്തിനെയും അഭിനന്ദിച്ച് പോസ്റ്റ്: അഡ്മിന് അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ച് തുഷാര്‍ വെള്ളാപ്പള്ളി

കനത്ത മഴ; കാസര്‍കോട് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ; കാസര്‍കോട് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

‘ഞാന്‍ ഒരു കള്ളനല്ല, നിങ്ങള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യൂ’ സര്‍വേ ഓഫീസില്‍ പൂട്ട് പൊളിച്ച് അകത്ത് കയറി ഉപദേശ കത്ത് വെച്ച് അജ്ഞാതന്‍

'ഞാന്‍ ഒരു കള്ളനല്ല, നിങ്ങള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യൂ' സര്‍വേ ഓഫീസില്‍ പൂട്ട് പൊളിച്ച് അകത്ത് കയറി ഉപദേശ കത്ത് വെച്ച് അജ്ഞാതന്‍

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

1 hour ago
6
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

10 hours ago
5
പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

22 hours ago
4
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

10 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version