BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Food

മസ്ത്താനമ്മയ്ക്ക് പിന്‍ഗാമിയായി നാരായണ മുത്തച്ഛനും..! ചിക്കന്‍ പോപ്പ്‌കോണ്‍, ഓറിയോ മില്‍ക്ക് ഷെയ്ക്ക്, സ്വീഡന്‍ റൈസ്, മട്ടന്‍ ഗ്രേവി കറി.. മുത്തച്ഛന്റെ മാസ്റ്റര്‍ പീസുകള്‍; വൈറലായി ‘ഗ്രാന്‍പാ കിച്ചണ്‍’

bhadra by bhadra
December 17, 2018
in Food, Social Media
0
മസ്ത്താനമ്മയ്ക്ക് പിന്‍ഗാമിയായി നാരായണ മുത്തച്ഛനും..! ചിക്കന്‍ പോപ്പ്‌കോണ്‍, ഓറിയോ മില്‍ക്ക് ഷെയ്ക്ക്, സ്വീഡന്‍ റൈസ്, മട്ടന്‍ ഗ്രേവി കറി.. മുത്തച്ഛന്റെ മാസ്റ്റര്‍ പീസുകള്‍; വൈറലായി ‘ഗ്രാന്‍പാ കിച്ചണ്‍’
130
VIEWS
Share on FacebookShare on Whatsapp

സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായ അടുക്കളറാണി മസ്ത്താനമ്മ മുത്തശ്ശിയെ ആരും മറന്നിട്ടുണ്ടാകില്ല. മോണ കാട്ടി ചിരിച്ചു കൊണ്ട് പാചകം ചെയ്യുന്ന അമ്മ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും അമ്മയുടെ ഭക്ഷണത്തിന്റെ രുചി റസീപികളിലൂടെ നമ്മുടെ നാവില്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ ഇതാ മസ്ത്താനമ്മയ്ക്ക് പുറമെ, സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് നാരായണ മുത്തശ്ശനും.

READ ALSO

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

March 2, 2024
45
‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

November 29, 2023
4.3k

അനാഥരായ കുട്ടികള്‍ക്കായാണ് തെലങ്കാന സ്വദേശിയായ നാരായണ റെഡ്ഡി ഭക്ഷണം ഉണ്ടാക്കുന്നത്. ഒരു വര്‍ഷത്തിനകം തന്നെ മൂന്ന് മില്യണ്‍ വരിക്കാരാണ് നാരായണ മുത്തശ്ശന്റെ ‘ഗ്രാന്‍പാ കിച്ചണ്‍’ എന്ന യൂട്യൂബ് ചാനലിനുള്ളത്. 145 വീഡിയോകളാണ് മുത്തശ്ശന്റെ ചാനലിലുള്ളത്. നാരായണ റെഡ്ഡിയുടെ മകന്‍ ശ്രീകാന്ത് റെഡ്ഡിയാണ് യൂട്യൂബില്‍ ഓരോ വീഡിയോകളും പോസ്റ്റ് ചെയ്യുന്നത്. അദ്ദേഹം പാകം ചെയ്യുന്നതും കുട്ടികള്‍ക്ക് നല്‍കുന്നതുമായ വീഡിയോകളാണ് ‘ഗ്രാന്‍പാ കിച്ചണ്‍’ എന്ന യൂട്യൂബ് ചാനലിലുള്ളത്.

നമ്മള്‍ പുറത്ത് നിന്ന് വാങ്ങി കഴിക്കുന്ന കെഎഫ്‌സി, ചിക്കന്‍ പോപ്പ്‌കോണ്‍, ഓറിയോ മില്‍ക്ക് ഷെയ്ക്ക്, വ്യത്യസ്തയിനം ക്രിസ്മസ് കേക്കുകള്‍, സ്വീഡന്‍ റൈസ്, മട്ടന്‍ ഗ്രേവി കറി, ചിക്കന്‍ ബിരിയാണി തുടങ്ങി നിരവധി വെറൈറ്റി വിഭവങ്ങളാണ് മുത്തശ്ശന്റെ മാസ്റ്റര്‍ പീസുകള്‍. വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മുത്തശ്ശന്റെ റെസിപ്പികള്‍ ട്രൈ ചെയ്യാവുന്നതാണ്.

Tags: foodgrandpa kitchenkfcnarayana grandpaviral video

Related Posts

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ
Kerala News

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ

January 20, 2026
5
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്റെ മരണം: കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിലെന്ന് സൂചന, അന്വേഷണം ആരംഭിച്ച് പോലീസ്‌

January 20, 2026
3
ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം
India

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം

July 11, 2025
7
വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി,  തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ
Kerala News

വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി, തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ

May 14, 2025
16
വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ
Kerala News

വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ

January 30, 2025
8
എന്തിന് വീഡിയോ എടുത്തു?, വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് എങ്ങനെ?, വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തിൽ സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍

January 22, 2025
10
Load More
Next Post
അധികാരം ഒഴിയുന്നതിനു തൊട്ടു മുന്‍പ് ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ നൂറുകണക്കിന് ഫയലുകള്‍ തീയിട്ടു നശിപ്പിച്ചു! നേതൃത്വത്തെ വെട്ടിലാക്കി ദൃശ്യങ്ങള്‍ പുറത്ത്

അധികാരം ഒഴിയുന്നതിനു തൊട്ടു മുന്‍പ് ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ നൂറുകണക്കിന് ഫയലുകള്‍ തീയിട്ടു നശിപ്പിച്ചു! നേതൃത്വത്തെ വെട്ടിലാക്കി ദൃശ്യങ്ങള്‍ പുറത്ത്

പുതുവര്‍ഷത്തില്‍ ആയിരത്തോളം ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ജാഗ്വാര്‍

പുതുവര്‍ഷത്തില്‍ ആയിരത്തോളം ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ജാഗ്വാര്‍

മുഖം മിനുക്കി വീണ്ടും വാട്സ്ആപ്പ്; പുത്തന്‍ ഫീച്ചര്‍ നിലവില്‍ വന്നു

മുഖം മിനുക്കി വീണ്ടും വാട്സ്ആപ്പ്; പുത്തന്‍ ഫീച്ചര്‍ നിലവില്‍ വന്നു

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

12 hours ago
11
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

6 hours ago
5
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

5 hours ago
5
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version