BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Social Media

‘ഹോണ്‍ വെച്ചിരിക്കുന്നത് മറ്റുളളവന്റെ ചെവി പൊട്ടിക്കാനല്ല എന്ന് ഓര്‍ക്കണം’; നല്ല ഡ്രൈവിംഗിനെ കുറിച്ച് ഭാഗ്യലക്ഷ്മി

Anitha P by Anitha P
January 14, 2020
in Social Media
0
‘ഹോണ്‍ വെച്ചിരിക്കുന്നത് മറ്റുളളവന്റെ ചെവി പൊട്ടിക്കാനല്ല എന്ന് ഓര്‍ക്കണം’; നല്ല ഡ്രൈവിംഗിനെ കുറിച്ച് ഭാഗ്യലക്ഷ്മി
99
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ഡ്രൈവിംഗ് പലര്‍ക്കും ഹരമാണ്. റോഡില്‍ വാഹനത്തില്‍ ചീറിപാഞ്ഞു പോകുന്നത് പലര്‍ക്കും ഒരു ഹരമാണ്. എന്നാല്‍ വണ്ടിയുമായി റോഡില്‍ ഇറങ്ങിയാല്‍ നമ്മളില്‍ പലരും ട്രാഫിക് നിയമങ്ങളെ പറ്റി ഒന്നു ഓര്‍ക്കുക പോലുമില്ല. വഴിയാത്രക്കാരനെയോ മറ്റ് വാഹനങ്ങളെയോ വകവെയ്ക്കാതെയാവും ഡ്രൈവിംഗ്.

READ ALSO

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

March 2, 2024
44
‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

November 29, 2023
4.3k

പലപ്പോഴും റോഡിലെ ചെറിയൊരു അശ്രദ്ധയായിരിക്കും വലിയൊരു ദുരന്തത്തിന് വഴിവെക്കുക. എന്നാല്‍ ഡ്രൈവിംഗ് ഒരു നല്ല കല തന്നെയാണ്. ഡ്രൈവിംഗ് നല്ലതാക്കാന്‍ ട്രാഫിക് നിയമങ്ങളൊക്കെ പാലിച്ച് വണ്ടി ഓടിച്ചാല്‍ തന്നെ മതി. അത്തരത്തില്‍ ഡ്രൈവിംഗ് മികച്ചതാക്കാന്‍ ചില നല്ല ചിന്തകള്‍ പങ്കുവെച്ചിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇത് പങ്കുവെച്ചത്. ഭാഗ്യലക്ഷ്മി നല്ല ഡ്രൈവിംഗിനെ കുറച്ച് പങ്കുവെച്ച നല്ല ചിന്തകള്‍ ഇതാ…

1. വണ്ടിയെടുത്ത് റോഡില്‍ ഇറങ്ങുമ്പോള്‍ ഓര്‍ക്കുക സ്വന്തം പേരില്‍ ആധാരം എഴുതിയ സ്ഥലം ഗേറ്റ് കടന്നപ്പോള്‍ കഴിഞ്ഞു.
2. ആക്‌സിലേറ്ററില്‍ കാല്‍ ചവിട്ടുമ്പോള്‍ കാറ്റ് കൂടുതല്‍ കിട്ടുന്നത് കാറ്റ് പോവാന്‍ കാരണമാവും.
3. വണ്ടി ഒരു യന്ത്രമാണ്. പൂച്ചയല്ല മറിഞ്ഞു പോയാലും നാലു കാലില്‍ തന്നെ വീഴാന്‍.
4. ട്രാഫിക്കില്‍ കിടന്ന് ഹോണ്‍ അടിച്ചാല്‍ പിതൃക്കള്‍ നാട്ടുകാരാല്‍ സ്മരിക്കും.
5. എമര്‍ജെന്‍സി ലൈറ്റ് ഇട്ട് കാണിച്ചാല്‍ റോഡിന് വീതി കൂടില്ല.
6. ബ്ലോക്കില്‍ സൈഡ് തെറ്റി ചെന്ന് കേറുന്നത് ആണത്തമല്ല. മറിച്ച് ശുദ്ധ തെണ്ടിത്തരം ആണ്.
7. രാത്രിയില്‍ ഡിം അടിക്കാതെ നമ്മുടെ ലൈറ്റിന്റെ പൊങ്ങച്ചം മറ്റുള്ളവരെ കാണിക്കരുത്. എതിരെ വരുന്ന വണ്ടിക്കാരന്‍ വഴി നന്നായി കണ്ടില്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നമ്മളെ സ്വര്‍ഗത്തിലേക്കുള്ള വഴി കാട്ടിത്തന്നു എന്നിരിക്കും.
8. വാഹനം എത്ര വില കുറഞ്ഞതോ കൂടിയതോ ആയിക്കൊള്ളട്ടേ. നിങ്ങള്‍ എത്ര വലിയവനോ ചെറിയവനോ ആയിക്കോട്ടേ. ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നാല്‍ നിങ്ങളും ഒരു ഡ്രൈവര്‍ മാത്രമാണ്.
9.ഹോണ്‍ വെച്ചിരിക്കുന്നത് മറ്റുളളവന്റെ ചെവി പൊട്ടിക്കാനല്ല എന്ന് ഓര്‍ക്കണം.
10.ഗ്രീന്‍ സിഗ്‌നല്‍ മാറിയാല്‍ മുന്നിലുളള വാഹനത്തിന് ചാടാനാവില്ല എന്ന് മനസിലാക്കണം.
11.നിന്റെ പിന്നാലെ വരുന്ന വാഹനത്തിന് ദിവ്യ ശക്തിയില്ല നീ തിരിയാന്‍ പോവുകയാണെന്ന് മനസിലാക്കാന്‍.

Tags: bhagya lakshmigood drivingKerala

Related Posts

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

June 12, 2025
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

June 10, 2025
4
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം
Kerala News

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

June 7, 2025
6
നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച
Kerala News

നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച

June 5, 2025
1
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

June 4, 2025
4
Load More
Next Post
ശബരിമല യുവതീപ്രവേശനം തീരുമാനിക്കേണ്ടത് ഞാനോ പിണറായിയോ അല്ല; ഹിന്ദുമതാചാര്യന്മാരാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല യുവതീപ്രവേശനം തീരുമാനിക്കേണ്ടത് ഞാനോ പിണറായിയോ അല്ല; ഹിന്ദുമതാചാര്യന്മാരാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

‘സ്വന്തമായി അഭിപ്രായം പറയാന്‍ പോലും പറ്റില്ല, ഞങ്ങള്‍ വെറും ഉപകരണങ്ങള്‍’; ഇറാനു വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിത രാജ്യം വിട്ടു

'സ്വന്തമായി അഭിപ്രായം പറയാന്‍ പോലും പറ്റില്ല, ഞങ്ങള്‍ വെറും ഉപകരണങ്ങള്‍'; ഇറാനു വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിത രാജ്യം വിട്ടു

ജനങ്ങളുടെ പണമെടുത്ത് കോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ; മുസ്ലിം വോട്ടുബാങ്കിനെ മുന്നണിയിലെത്തിക്കാൻ തെരുവിൽ അഭ്യാസമെന്നും പരിഹസിച്ച് കെ സുരേന്ദ്രൻ

ജനങ്ങളുടെ പണമെടുത്ത് കോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ; മുസ്ലിം വോട്ടുബാങ്കിനെ മുന്നണിയിലെത്തിക്കാൻ തെരുവിൽ അഭ്യാസമെന്നും പരിഹസിച്ച് കെ സുരേന്ദ്രൻ

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

17 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

11 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

19 hours ago
5
പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version