‘ഹോണ്‍ വെച്ചിരിക്കുന്നത് മറ്റുളളവന്റെ ചെവി പൊട്ടിക്കാനല്ല എന്ന് ഓര്‍ക്കണം’; നല്ല ഡ്രൈവിംഗിനെ കുറിച്ച് ഭാഗ്യലക്ഷ്മി
തൃശ്ശൂര്‍: ഡ്രൈവിംഗ് പലര്‍ക്കും ഹരമാണ്. റോഡില്‍ വാഹനത്തില്‍ ചീറിപാഞ്ഞു പോകുന്നത് പലര്‍ക്കും ഒരു ഹരമാണ്. എന്നാല്‍ വണ്ടിയുമായി റോഡില്‍ ഇറങ്ങിയാല്‍ നമ്മളില്‍ പലരും ട്രാഫിക് നിയമങ്ങളെ പറ്റി ...