BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Science

പശുവിനെ പ്രാണികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ സീബ്ര ലെയിന്‍; വ്യത്യസ്ത പഠനവുമായി ഗവേഷകര്‍, ചിത്രങ്ങള്‍

പശുവിന്റെ ദേഹത്ത് സീബ്ര ലെയിന്‍ വരയ്ക്കുന്നതിലൂടെ പശുവിനെ പ്രാണി, പാറ്റ, കൊതുക് തുടങ്ങിയ ജീവികള്‍ കടിക്കുന്നത് കുറയുമെന്നാണ് ഇവരുടെ കണ്ടെത്തല്‍

Arathi Thottungal by Arathi Thottungal
October 8, 2019
in Science, world
0
പശുവിനെ പ്രാണികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ സീബ്ര ലെയിന്‍; വ്യത്യസ്ത പഠനവുമായി ഗവേഷകര്‍, ചിത്രങ്ങള്‍
139
VIEWS
Share on FacebookShare on Whatsapp

ടോക്കിയോ: പശുവിന്റെ ദേഹത്ത് സീബ്ര ലെയിന്‍ വരച്ചാല്‍ ഗുണങ്ങള്‍ പലതാണെന്ന് പുതിയ കണ്ടെത്തല്‍. ജപ്പാനീസ് ശാസ്ത്രകാരന്മാരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പശുവിന്റെ ദേഹത്ത് സീബ്ര ലെയിന്‍ വരയ്ക്കുന്നതിലൂടെ പശുവിനെ പ്രാണി, പാറ്റ, കൊതുക് തുടങ്ങിയ ജീവികള്‍ കടിക്കുന്നത് കുറയുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

READ ALSO

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

May 12, 2024
48
കോവിഡ് ചെറുത്, വരുന്നു 100 ഇരട്ടി ഭീകരമായ പകർച്ചവ്യാധി; വൈറസിന്റെ മരണനിരക്ക് 50 ശതമാനം; മുന്നറിയിപ്പ്

കോവിഡ് ചെറുത്, വരുന്നു 100 ഇരട്ടി ഭീകരമായ പകർച്ചവ്യാധി; വൈറസിന്റെ മരണനിരക്ക് 50 ശതമാനം; മുന്നറിയിപ്പ്

April 5, 2024
1.4k

പബ്ലിക്ക് ലൈബ്രറി ഓഫ് സയന്‍സ് ജേര്‍ണലായ പോള്‍സ് വണ്ണില്‍ ഇത് സംബന്ധിച്ചുള്ള പഠന റിപ്പോര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജപ്പാനീസ് ഗവേഷകന്‍ കൊജീമടിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഈ പഠനത്തിനായി ആറ് ജപ്പാനീസ് കറുത്ത പശുക്കളുടെ ദേഹത്ത് സീബ്ര രീതിയില്‍ പെയ്ന്റ് ചെയ്തും, അല്ലാതെയും മൂന്ന് ദിവസം വീതം നിരീക്ഷിച്ചു.

ഒരോ ദിവസത്തിന്‍ ശേഷവും ഹൈ റെസല്യൂഷന്‍ ക്യാമറ വച്ച് പശുവിന്റെ ശരീരം പരിശോധിച്ച് എത്രത്തോളം മറ്റ് പ്രാണികള്‍ പശുവിന്റെ ശരീരത്തെ ആക്രമിച്ചിട്ടുണ്ടെന്ന് ഇവര്‍ രേഖപ്പെടുത്തി.
ഇവയില്‍ സീബ്ര ലൈനുകള്‍ വരച്ച പശുക്കാളെക്കാള്‍ കൂടുതല്‍ ലെയിന്‍ വരയ്ക്കാത്ത പശുക്കള്‍ക്ക് പ്രാണികളുടെ ആക്രമണം ഉണ്ടായെന്ന് കണ്ടെത്തി.

പെയിന്റ് ചെയ്യാത്ത പശുവിന് നേരിട്ട പ്രാണി ആക്രമണത്തെക്കാള് 50 ശതമാനം കുറവാണ് പെയിന്റ് ചെയ്ത പശുക്കളില്‍ ഏറ്റത് എന്നാണ് പഠനം കണ്ടെത്തിയത്. സീബ്രലെയിനുകള്‍ പ്രാണികളുടെ ഇരയെ കണ്ടെത്താനുള്ള മോഷന്‍ ട്രാക്കിംഗ് സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കിയത്.

Tags: cattlezebra stripes

Related Posts

കരയിൽ നിന്ന് ഡോക്ടർ നിർദേശിച്ചു; കിണറ്റിനുള്ളിൽ വീണ ഗർഭിണി പശുവിന് അഗ്നിരക്ഷാംഗങ്ങളുടെ സഹായത്തിൽ സുഖ പ്രസവം; പാലായിലെ താരങ്ങളായി ഈ അമ്മപ്പശുവും കിടാവും
Kerala News

കരയിൽ നിന്ന് ഡോക്ടർ നിർദേശിച്ചു; കിണറ്റിനുള്ളിൽ വീണ ഗർഭിണി പശുവിന് അഗ്നിരക്ഷാംഗങ്ങളുടെ സഹായത്തിൽ സുഖ പ്രസവം; പാലായിലെ താരങ്ങളായി ഈ അമ്മപ്പശുവും കിടാവും

March 18, 2023
6
കടലില്‍ മീനിന് വലയിട്ടു, കുടുങ്ങിയത് പോത്ത്: രക്ഷപ്പെടുത്തി കരയിലെത്തിച്ച് മത്സ്യത്തൊഴിലാളികള്‍
Kerala News

കടലില്‍ മീനിന് വലയിട്ടു, കുടുങ്ങിയത് പോത്ത്: രക്ഷപ്പെടുത്തി കരയിലെത്തിച്ച് മത്സ്യത്തൊഴിലാളികള്‍

January 13, 2022
249
animal | bignewslive
Kerala News

കഴുത്തില്‍ കുരുക്കിട്ട് പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് മോഷ്ടാക്കള്‍, കണ്ണില്ലാത്ത കൊടുംക്രൂരത വീണ്ടും

December 24, 2020
149
ഡാറ്റാബേസ് തയ്യാറാക്കാനായി കന്നുകാലികള്‍ക്ക് ബാര്‍ക്കോഡ് സംവിധാനം; പശു സംരക്ഷണത്തിന് പുത്തന്‍ മാര്‍ഗവുമായി യോഗി സര്‍ക്കാര്‍
India

ഡാറ്റാബേസ് തയ്യാറാക്കാനായി കന്നുകാലികള്‍ക്ക് ബാര്‍ക്കോഡ് സംവിധാനം; പശു സംരക്ഷണത്തിന് പുത്തന്‍ മാര്‍ഗവുമായി യോഗി സര്‍ക്കാര്‍

February 3, 2019
60
പശുക്കളുടെ സംരക്ഷണം; ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ ആവശ്യം
India

പശുക്കളുടെ സംരക്ഷണം; ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ ആവശ്യം

February 1, 2019
101
പശുക്കളുടെ ശല്യം സഹിക്കാന്‍ വയ്യ, രോഷം പൂണ്ട കര്‍ഷകര്‍ സ്‌കൂള്‍ കാലിത്തൊഴുത്താക്കി! വിദ്യാര്‍ത്ഥികള്‍ ഗെയിറ്റിന് പുറത്തും
India

പശുക്കളുടെ ശല്യം സഹിക്കാന്‍ വയ്യ, രോഷം പൂണ്ട കര്‍ഷകര്‍ സ്‌കൂള്‍ കാലിത്തൊഴുത്താക്കി! വിദ്യാര്‍ത്ഥികള്‍ ഗെയിറ്റിന് പുറത്തും

January 8, 2019
525
Load More
Next Post
വിദ്യാര്‍ത്ഥി നേതാവ് ജോര്‍ജ് റെഡ്ഡിയുടെ കഥ സ്‌ക്രീനിലേക്ക്

വിദ്യാര്‍ത്ഥി നേതാവ് ജോര്‍ജ് റെഡ്ഡിയുടെ കഥ സ്‌ക്രീനിലേക്ക്

രാജ്യത്തെ ഉള്ളി വിലക്കയറ്റം തടയാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഉള്ളി വിലക്കയറ്റം തടയാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇനി റഫാലിന്റെ കരുത്തും: യുദ്ധവിമാനം പ്രതിരോധ മന്ത്രി  ഏറ്റുവാങ്ങി; ചരിത്രനിമിഷമെന്ന് രാജ്‌നാഥ് സിങ്ങ്

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇനി റഫാലിന്റെ കരുത്തും: യുദ്ധവിമാനം പ്രതിരോധ മന്ത്രി ഏറ്റുവാങ്ങി; ചരിത്രനിമിഷമെന്ന് രാജ്‌നാഥ് സിങ്ങ്

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

16 hours ago
6
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

22 hours ago
5
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

18 hours ago
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

22 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version