BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

സൈഡ് നല്‍കാന്‍ വൈകി : കാര്‍ യാത്രികനെ വീട്ടിലെത്തി അസഭ്യം പറഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍,പിന്തുടര്‍ന്നത് ഗുരുതരരോഗം ബാധിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാതെ

Archana by Archana
June 5, 2021
in kerala, Regional News
0
Ambulance driver | Bignewslive
849
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം : കടന്നുപോകാന്‍ വൈകിപ്പിച്ചെന്ന് ആരോപിച്ച് രോഗിയെയും കൊണ്ട് വീട്ടിലെത്തി കാര്‍ യാത്രികനെ അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന പരാതിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ശ്രീകാര്യം ചെറുവയ്ക്കല്‍ ലീലാഭവനില്‍ കീ-കീ എന്ന് വിളിക്കുന്ന വിശാഖി (27) നെതിരെ മംഗലപുരം പോലീസ് കേസെടുത്തു.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവം.ഭാര്യാമാതാവിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മകളുമൊത്ത് കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാനവാസ്. പള്ളിപ്പുറം ജംക്ഷന് സമീപം രണ്ട് കണ്ടെയ്‌നര്‍ ലോറികളെ മറികടക്കുമ്പോള്‍ ആംബുലന്‍സ് പിന്നാലെയെത്തുകയായിരുന്നു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്കയ്ക്കും കരളിനും ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം പരവൂര്‍ സ്വദേശിയായിരുന്ന 65കാരനെയും കൂട്ടിരിപ്പുകാരെയും ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ആംബുലന്‍സ്.

പിന്നില്‍ ആംബുലന്‍സ് എത്തിയതറിഞ്ഞ് ഷാനവാസ് കാര്‍ വേഗത്തില്‍ മുന്നോട്ടെടുത്ത് വശത്തേക്ക് ഒതുക്കി നിര്‍ത്തിയെങ്കിലും ആംബുലന്‍സ് അടുപ്പിച്ചു നിര്‍ത്തിയ ശേഷം ഡ്രൈവര്‍ വിശാഖ് അസഭ്യം പറയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.തുടര്‍ന്ന് ഷാനവാസ് വീട്ടിലേക്ക് പോയെങ്കിലും രോഷം തീരാത്ത വിശാഖ് കാറിനെ പിന്തുടര്‍ന്ന് ഷാനവാസിന്റെ വീട്ടിലെത്തുകയായിരുന്നു.വഴി മാറിയാണ് പോകുന്നതെന്ന് പോലും അറിയാതെ ഈ സമയമത്രയും രോഗിയും കൂടെയുള്ളവരും ആംബുലന്‍സില്‍ ഉണ്ടായിരുന്നു.വീടിന് മുന്നില്‍ വെച്ച് വിശാഖ് വീണ്ടും അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന് ഷാനവാസ് പറഞ്ഞു.

രോഗിയെ ഇറക്കിയ ശേഷം മടങ്ങി വരുമെന്നും ഞങ്ങള്‍ക്ക് എല്ലാത്തിനും ആളുണ്ടെന്നും ഭീഷണി മുഴക്കിയാണ് ഇയാള്‍ മടങ്ങിയത്. ഉടന്‍ തന്നെ ഷാനവാസ് മംഗലപുരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സൂരജ് എന്നയാളുടേതാണ് ആംബുലന്‍സ്.ഒരു ദിവസത്തേക്ക് തല്ക്കാലം എത്തിയ ഡ്രൈവറാണ് പ്രതിയെന്ന് മംഗലപുരം എസ്എച്ച്ഒ കെ.പി ടോംസണ്‍ പറഞ്ഞു.

Tags: ambulancedriver

Related Posts

വാഹന പരിശോധനയ്ക്കിടെ പിഴ ഈടാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മഞ്ചേരിയില്‍ ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരന്‍, സ്ഥലംമാറ്റി
Kerala News

വാഹന പരിശോധനയ്ക്കിടെ പിഴ ഈടാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മഞ്ചേരിയില്‍ ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരന്‍, സ്ഥലംമാറ്റി

August 2, 2025
8
കണ്ണൂരില്‍ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala News

കണ്ണൂരില്‍ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

July 14, 2025
10
ബ്രേക്ക് നഷ്ടമായപ്പോൾ രക്ഷപ്പെടാൻ പുറത്തേക്ക് ചാടി ഡ്രൈവർ, അതേ ലോറി ശരീരത്തിൽ കയറി ദാരുണാന്ത്യം
Kerala News

ബ്രേക്ക് നഷ്ടമായപ്പോൾ രക്ഷപ്പെടാൻ പുറത്തേക്ക് ചാടി ഡ്രൈവർ, അതേ ലോറി ശരീരത്തിൽ കയറി ദാരുണാന്ത്യം

July 9, 2025
5
കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി
Kerala News

കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

June 8, 2025
4
ആംബുലന്‍സ് വിട്ടുനല്‍കിയില്ല, രോഗി മരിച്ചു, കാത്തുനിന്നത് ഒന്നര മണിക്കൂറോളമെന്ന് പരാതി
Kerala News

ആംബുലന്‍സ് വിട്ടുനല്‍കിയില്ല, രോഗി മരിച്ചു, കാത്തുനിന്നത് ഒന്നര മണിക്കൂറോളമെന്ന് പരാതി

April 18, 2025
7
സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി
Kerala News

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

February 13, 2025
6
Load More
Next Post
വോഗ് ഫാഷന്‍ മാഗസിന്റഎ കവര്‍ ഗേളായി മലാല യൂസഫ്സായ്

വോഗ് ഫാഷന്‍ മാഗസിന്റഎ കവര്‍ ഗേളായി മലാല യൂസഫ്സായ്

smart phone | bignewslive

മകളുടെ ചികിത്സക്ക് ലഭിച്ച തുക മിച്ചം വന്നു; ഓണ്‍ലൈന്‍ പഠനം മുടങ്ങിയ അനാഥക്കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കി വീട്ടമ്മ

ranchi | bignewslive

മാങ്ങ പറിച്ചുവെന്ന പേരില്‍ ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ അറസ്റ്റില്‍, ഞെട്ടിക്കുന്ന സംഭവം

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

20 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

21 hours ago
7
death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

1 day ago
15
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

24 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version