Regional News

Khadi Board | Bignewslive

പ്രോട്ടോക്കോള്‍ പാലിക്കാതെ യോഗം വിളിച്ചു ചേര്‍ത്ത് ഖാദി ബോര്‍ഡ് : ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കോവിഡ് പോസിറ്റീവ്

തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കോവിഡ് പോസിറ്റീവായി. യോഗത്തിന് എത്തിയ...

Madan Sahni | Bignewslive

അനുവദിച്ച ഔദ്യോഗിക വാഹനവും വീടും ഇഷ്ടമായില്ല, ഉദ്യോഗസ്ഥര്‍ ഗൗനിക്കുന്നില്ല : രാജി വെച്ച് ബീഹാര്‍ മന്ത്രി

പട്‌ന : ഉദ്യോഗസ്ഥര്‍ തന്നെ അനുസരിക്കുന്നില്ലെന്നും അനുവദിച്ച ഔദ്യോഗിക വാഹനവും വീടും ഇഷ്ടമായില്ലെന്നും ആരോപിച്ച് ബീഹാര്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി മദന്‍ സാഹ്നി രാജി വെച്ചു.ബഹാദല്‍പൂര്‍ മണ്ഡലത്തില്‍...

Birds | Bignewslive

പക്ഷികള്‍ കോവിഡ് പരത്തുമെന്ന് ആരോപണം : ആസാമില്‍ മുളങ്കാടുകള്‍ വെട്ടിനശിപ്പിച്ചു , ചത്തത് മുന്നൂറോളം പക്ഷിക്കുഞ്ഞുങ്ങള്‍

ഗുവാഹട്ടി : കോവിഡ് പരത്തുമെന്നാരോപിച്ച് ആസാമില്‍ മുളങ്കാടുകള്‍ വെട്ടിനശിപ്പിച്ചു. മരങ്ങളിലെ കൂടുകളിലുണ്ടായിരുന്നു ഇരുന്നൂറോളം പക്ഷിക്കുഞ്ഞുങ്ങള്‍ ചത്തു.പരിക്കേറ്റവയെ പ്രത്യേക പെട്ടികളിലാക്കി കാസിരംഗ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. ഉദല്‍ഗുരി ജില്ലയിലെ...

E-pass | Bignewslive

ഇ-പാസ് സംവിധാനം നിര്‍ത്തലാക്കാനൊരുങ്ങി ഹിമാചല്‍പ്രദേശ്

ഷിംല : ഹിമാചല്‍പ്രദേശിലേക്ക് പ്രവേശിക്കാനുള്ള ഇ-പാസ് സംവിധാനം ജൂലൈ ഒന്ന് മുതല്‍ നിര്‍ത്താലാക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്. ജൂലൈ ഒന്ന്...

Rape | Bignewslive

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു : ക്വട്ടേഷന്‍ സംഘത്തില്‍ സ്വന്തം സഹോദരനും

ചാത്തന്നൂര്‍ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസില്‍ സഹോദരനുള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ക്വട്ടേഷന്‍ നല്‍കിയ യുവതിയെയെും സംഘത്തിലെ മൂന്ന് പേരെയുമാണ് അറസ്റ്റ്...

Covid vaccine | Bignewslive

വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് അമ്പത് ശതമാനം ഡിസ്‌കൗണ്ട് : പ്രത്യേക ഓഫറുകളുമായി ഗുരുഗ്രാമിലെ പബ്ബുകളും റസ്റ്ററന്റുകളും

ചണ്ഡീഗഢ് : കോവിഡ് വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഡിസ്‌കൗണ്ട് ഓഫറുകളുമായി ഗുരുഗ്രാമിലെ പബ്ബുകളും റസ്റ്ററന്റുകളും.പ്രതിരോധ വാക്‌സീന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് അമ്പത് ശതമാനം ഡിസ്‌കൗണ്ടാണ് മിക്കവരും...

Child welfare | Bignewslive

സ്‌കൂളില്‍ ചേര്‍ക്കേണ്ട തീയതി കഴിഞ്ഞിട്ടും അച്ഛനെത്തിയില്ല : മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ കുട്ടികളുടെ പഠനം ഏറ്റെടുത്ത് ശിശുക്ഷേമസമിതി

കോലഞ്ചേരി : മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാന്‍ ശിശുക്ഷേമ സമിതിയുടെ ഇടപെടല്‍. പുതിയ ക്‌ളാസിലേക്ക് പ്രവേശിക്കേണ്ട തീയതി കഴിഞ്ഞിട്ടും പഴയ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങാന്‍...

Ambulance driver | Bignewslive

സൈഡ് നല്‍കാന്‍ വൈകി : കാര്‍ യാത്രികനെ വീട്ടിലെത്തി അസഭ്യം പറഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍,പിന്തുടര്‍ന്നത് ഗുരുതരരോഗം ബാധിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാതെ

തിരുവനന്തപുരം : കടന്നുപോകാന്‍ വൈകിപ്പിച്ചെന്ന് ആരോപിച്ച് രോഗിയെയും കൊണ്ട് വീട്ടിലെത്തി കാര്‍ യാത്രികനെ അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന പരാതിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ശ്രീകാര്യം ചെറുവയ്ക്കല്‍...

Plantation worker | Bignewslive

മൂന്നാറില്‍ കാണാതായ തോട്ടം തൊഴിലാളിയുടെ തിരോധാനത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ : അന്വേഷണം തമിഴ്‌നാട്ടിലേക്ക്

തൊടുപുഴ : മൂന്നാറില്‍ ഒന്നരമാസം മുമ്പ് കാണാതായ തോട്ടം തൊഴിലാളിയുടെ തിരോധാനത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ധനശേഖറിനെ (36) കണ്ടെത്താനുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്ക് നീളുന്നു....

സോഡ കുടി ഇനി ചിലവേറും, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് തിരിച്ചടിയായി

സോഡ കുടി ഇനി ചിലവേറും, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് തിരിച്ചടിയായി

തിരുവനന്തപുരം: സാധാരണക്കാരന്റെ ദാഹശമനിയായ സോഡയുടെ വില വര്‍ധിപ്പിച്ചു. ഇനി സോഡാ നാരങ്ങയ്ക്കും വില കൂടും. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതും, ഉല്‍പ്പന്നത്തെ ജിഎസ്ടി പരിധിയിലാക്കിയതുമാണ് തിരിച്ചടിയായത്. ലോക്കല്‍...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.