BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

യുഎഇയില്‍ കാമുകിയെ മസാജ് സെന്ററില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രവാസിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ

കഴിഞ്ഞ ഡിസംബര്‍ 16നു നടന്ന സംഭവത്തില്‍ കൂടുതല്‍ വിവരം പുറത്ത്. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് യുവതി ഇയാളില്‍ നിന്ന് അകലുകയായിരുന്നു

Arathi Thottungal by Arathi Thottungal
May 2, 2019
in Pravasi News
0
യുഎഇയില്‍ കാമുകിയെ മസാജ് സെന്ററില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രവാസിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ
333
VIEWS
Share on FacebookShare on Whatsapp

ദുബായ്: യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്തിയ യുവാവിന് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. 30 വയസുകാരനായ ബംഗ്ലാദേശ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 16നു നടന്ന സംഭവത്തില്‍ കൂടുതല്‍ വിവരം പുറത്ത്. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് യുവതി ഇയാളില്‍ നിന്ന് അകലുകയായിരുന്നു.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
53

ഇതേച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതി ഇയാളില്‍ നിന്ന് 7000 ദിര്‍ഹം വാങ്ങിയ ശേഷം പിന്നീട് കാര്യമായ അടുപ്പമൊന്നും കാണിക്കാതെയായി. വാട്‌സ്ആപില്‍ ബ്ലോക്ക് ചെയ്തു. കൊലപാതകത്തിന് ഒരു മാസം മാസം മുമ്പാണ് ഇരുവരും തമ്മില്‍ അടുക്കുന്നത്. യുവതി ജോലി ചെയ്യുന്ന മസാജ് സെന്ററില്‍ വെച്ചാണ് കാമുകിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത്.

വൈകുന്നേരം ആറ് മണിയോടെ മസാജ് സെന്ററിലെത്തിയ ഇയാള്‍ മസാജ് ചെയ്യുന്നതിനായി 160 ദിര്‍ഹം നല്‍കിയതായി ഇവിടെയുള്ള ജീവനക്കാരന്‍ പോലീസിനോട് പറഞ്ഞു. ഒന്നര മണിക്കൂര്‍ കഴിഞ്ഞും ഇയാള്‍ പുറത്തുവരികയോ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പണം നല്‍കുകയോ ചെയ്യാതിരുന്നതോടെ സെന്ററിന്റെ നടത്തിപ്പുകാരന്‍ മുറിയിലേക്ക് ചെന്നപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്.

നിലത്ത് മലര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ടവ്വല്‍ കൊണ്ട് മൂടിയിരുന്നു. വസ്ത്രത്തില്‍ രക്തവുമുണ്ടായിരുന്നു. ശേഷം ഇയാള്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. മുറിയില്‍ കയറിയ ശേഷം യുവതിയോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. അതിന് യുവതി കൂടുതല്‍ പണം ആവശ്യപ്പെട്ടു.

പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ഇയാളോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുപിതനായ പ്രതി ടവല്‍ കൊണ്ട് 10 മിനിറ്റോളം യുവതിയെ ശ്വാസം മുട്ടിച്ചു. മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയപ്പോള്‍ യുവതിയെ ഉപേക്ഷിച്ച് മൊബൈല്‍ ഫോണുമെടുത്ത് കടന്നുകളഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു. യുവതി തല്‍ക്ഷണം തന്നെ മരിച്ചിരുന്നു. സെന്ററിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്.

Tags: man kill his girlfriendUAE

Related Posts

ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
Pravasi News

ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

July 6, 2025
13
യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം
Pravasi News

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം

July 6, 2025
9
ഹൃദയാഘാതം, യുഎഇയില്‍ മലയാളി ഫോട്ടോ ജേണലിസ്റ്റ് അന്തരിച്ചു
Pravasi News

ഹൃദയാഘാതം, യുഎഇയില്‍ മലയാളി ഫോട്ടോ ജേണലിസ്റ്റ് അന്തരിച്ചു

April 17, 2025
20
നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം; യുഎഇയില്‍ ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി
Pravasi News

നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം; യുഎഇയില്‍ ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി

March 3, 2025
12
ആശ്വാസം: യുഎഇയില്‍ 1295 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവ്
Pravasi News

ആശ്വാസം: യുഎഇയില്‍ 1295 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവ്

February 27, 2025
49
കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി യുഎഇ
Pravasi News

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി യുഎഇ

January 24, 2025
13
Load More
Next Post
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോടികള്‍ തട്ടി; യുഎഇയില്‍ പ്രവാസിക്ക് തടവ് ശിക്ഷ

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോടികള്‍ തട്ടി; യുഎഇയില്‍ പ്രവാസിക്ക് തടവ് ശിക്ഷ

‘ഇനിയുള്ള കാലം മുഖം മൂടുന്നവരുടേതും മൂടിക്കുന്നവരുടേതുമല്ല, ലോകത്തെ മുഖാമുഖം നോക്കുന്നവരുടേതാണ്; എംഇഎസ് സര്‍ക്കുലറിനെ അനുകൂലിച്ച് വിടി ബല്‍റാം

'ഇനിയുള്ള കാലം മുഖം മൂടുന്നവരുടേതും മൂടിക്കുന്നവരുടേതുമല്ല, ലോകത്തെ മുഖാമുഖം നോക്കുന്നവരുടേതാണ്; എംഇഎസ് സര്‍ക്കുലറിനെ അനുകൂലിച്ച് വിടി ബല്‍റാം

തലസ്ഥാനത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു

തലസ്ഥാനത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

3 hours ago
9
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

1 hour ago
8
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും മുകളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ

24 hours ago
8
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version