BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

ദുബായ് ദേരയിലെ ഫ്‌ളാറ്റില്‍ തീപിടിത്തം: വേങ്ങര സ്വദേശികളായ ദമ്പതികളുള്‍പ്പടെ 16 പേര്‍ മരിച്ചു

Anu by Anu
April 16, 2023
in Pravasi News
0
ദുബായ് ദേരയിലെ ഫ്‌ളാറ്റില്‍ തീപിടിത്തം: വേങ്ങര സ്വദേശികളായ ദമ്പതികളുള്‍പ്പടെ  16 പേര്‍ മരിച്ചു
9
VIEWS
Share on FacebookShare on Whatsapp

അബുദാബി: ദുബായ് ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതികളടക്കം 16 പേര്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

മരിച്ചവരില്‍ രണ്ട് തമിഴ്‌നാട് സ്വദേശികളുള്‍പ്പെടെ നാല് ഇന്ത്യക്കാരും പത്ത് പാകിസ്താന്‍ സ്വദേശികളും രണ്ട് ആഫ്രിക്കന്‍ സ്വദേശികളും ഉള്‍പ്പെടുന്നു. പരുക്കേറ്റവരെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് ആണ് അപകടം. ദേര ഫിര്‍ജ് മുറാറിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടത്തിയ സെക്യൂരിറ്റി ഗാര്‍ഡും മരിച്ചതായാണ് വിവരം. ഷോര്‍ട് സെര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

പുക ശ്വസിച്ച് ആണ് മലയാളികളായ റിജേഷും ഭാര്യ ജെഷിയും മരിച്ചതെന്നാണ് വിവരം. ഇവര്‍ താമസിച്ചുവന്നിരുന്ന മുറിയുടെ തൊട്ട് അടുത്തുളള മുറിയിലാണ് തീപിടിത്തമുണ്ടായത്. അവിടെ നിന്ന് പുക പടരുകയായിരുന്നു.

ദേരയില്‍ ട്രാവല്‍സ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു റിജേഷ്, ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അധ്യാപികയായിരുന്നു. മൃതദേഹങ്ങള്‍ ദുബായ് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags: couple deathDubaiflat firePravasi Malayali

Related Posts

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയില്‍
Kerala News

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയില്‍

January 19, 2026
2
ഹൃദയാഘാതം, പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
Pravasi News

ഹൃദയാഘാതം, പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

November 1, 2025
23
ദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റിൽ തീ പടരുന്നു
India

ദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റിൽ തീ പടരുന്നു

October 18, 2025
12
കണ്ണൂരിലെ ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് നിഗമനം, മരണം മകനും കുടുംബവും വിദേശത്ത് നിന്നെത്തുന്ന ദിനം
Kerala News

കണ്ണൂരിലെ ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് നിഗമനം, മരണം മകനും കുടുംബവും വിദേശത്ത് നിന്നെത്തുന്ന ദിനം

August 29, 2025
10
കേരളത്തിന്  അഭിമാനം,  ദുബൈയിൽ   നിരവധി അവാർഡുകൾ കരസ്ഥമാക്കി  മലയാളി ഡവലപ്പർ !
Pravasi News

കേരളത്തിന് അഭിമാനം, ദുബൈയിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കി മലയാളി ഡവലപ്പർ !

August 15, 2025
27
മട്ടന്നൂരിൽ ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
Kerala News

മട്ടന്നൂരിൽ ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

May 28, 2025
5
Load More
Next Post
കോവിഡില്‍ ‘മരിച്ചയാള്‍’ തിരിച്ചെത്തി: ഞെട്ടല്‍ മാറാതെ കുടുംബവും, അയല്‍വാസികളും

കോവിഡില്‍ 'മരിച്ചയാള്‍' തിരിച്ചെത്തി: ഞെട്ടല്‍ മാറാതെ കുടുംബവും, അയല്‍വാസികളും

death | bignewslive

മദ്യ ലഹരിയില്‍ അച്ഛന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, സഹോദരിമാരില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

ആതീഖ് അഹമ്മദിന്റെ മക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു: കുട്ടികളെ ചൈല്‍ഡ് കെയര്‍ ഹോമിലേക്ക് മാറ്റി

ആതീഖ് അഹമ്മദിന്റെ മക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു: കുട്ടികളെ ചൈല്‍ഡ് കെയര്‍ ഹോമിലേക്ക് മാറ്റി

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

19 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

22 hours ago
6
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

7 hours ago
6
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version