BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശെല്‍വരാജ് കൊലപാതകത്തില്‍ പ്രതിഷേധം; കോണ്‍ഗ്രസില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 40ഓളം പ്രവര്‍ത്തകര്‍, ഇനി സിപിഎമ്മിനൊപ്പമെന്ന് രാജിവെച്ചവര്‍

ഇത് കപട രാഷ്ട്രീയം എന്ന് പറഞ്ഞുകൊണ്ടാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ രാജിവെച്ചത്.

Soumya by Soumya
June 8, 2019
in Kerala News, Politics
0
ശെല്‍വരാജ് കൊലപാതകത്തില്‍ പ്രതിഷേധം; കോണ്‍ഗ്രസില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 40ഓളം പ്രവര്‍ത്തകര്‍, ഇനി സിപിഎമ്മിനൊപ്പമെന്ന് രാജിവെച്ചവര്‍
66
SHARES
175
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: ശെല്‍വരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ കൂട്ടരാജി. 40ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ഇനിയുള്ള പ്രവര്‍ത്തനം സിപിഎമ്മിന് ഒപ്പമായിരിക്കുമെന്ന് രാജിവെച്ച പ്രവര്‍ത്തകര്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയാഹ്ലാദത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അരുള്‍ ഗാന്ധി, മകന്‍ ചിമ്പു, ക്ലാമറ്റത്തില്‍ സിബി എന്നിവര്‍ ചേര്‍ന്ന് സിപിഎം പ്രവര്‍ത്തകന്‍ ശെല്‍വരാജിനെ കല്ലുകൊണ്ടും മറ്റും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

READ ALSO

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

February 2, 2026
4
‘ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും’, സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ച് കെപിസിസി

‘ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും’, സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ച് കെപിസിസി

February 2, 2026
4

ചികിത്സയിലിരിക്കെയാണ് ശെല്‍വരാജ് മരണപ്പെട്ടത്. സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഡീന്‍ കുര്യാക്കോസും കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ചതെന്നും വലിയ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിന് അകത്ത് നിന്ന് തന്നെ ഉയര്‍ന്നത്. ഇത് കപട രാഷ്ട്രീയം എന്ന് പറഞ്ഞുകൊണ്ടാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ രാജിവെച്ചത്.

അഖിലേഷ് ആടുകിടന്താന്‍, അലക്സ് ആടുകിടന്താന്‍, പി എം അജിത്കുമാര്‍, പാണ്ടിയന്‍, തങ്കം, വെള്ളച്ചാമി, സുമതി, സതീശന്‍, കുമാര്‍, ശരവണന്‍, രാമചന്ദ്രന്‍, ധനുഷ്‌കോടി ഭാഗ്യം, അളകുമണി, രാമകുമാര്‍, മുരുകന്‍, പെരുമാള്‍ കണ്ണമ്മ, പത്മ, പുന്നക്കുന്നേല്‍ ശ്രീജ, പുന്നക്കുന്നേല്‍ മണി, ചുണ്ടങ്ങക്കരിയില്‍ ഷിബു മാധവന്‍, ചുണ്ടങ്ങക്കരിയില്‍ സുമ ഷിബു, പുന്നക്കുന്നേല്‍ അനീഷ മണി, കുമ്പിളിമൂട്ടില്‍ ബേബി, ജിജി ബേബി, പ്രിന്‍സി ബേബി, കൂക്കലാര്‍ ഗണേഷന്‍, ശിവകുമാര്‍, വിജയകുമാര്‍, പാറേമ്മല്‍ ശെഷന്‍ തങ്കപ്പന്‍, നമരി ബി പെരുമാള്‍, ലക്ഷ്മി പെരുന്നാള്‍, മണികുമാര്‍, രമ്യ മണികുമാര്‍, മണത്തോട് എസ് പവന്‍, പി രാജേശ്വരി, മാലയമ്മ ഗണേഷന്‍, പ്രിന്‍സ് ബേബി, അട്ടക്കുഴിയില്‍ രാജു, കുഞ്ഞുമോള്‍ രാജു, ചതുരംഗപ്പാറ കറുപ്പയ്യ എന്നിവരാണ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്.

Tags: Congress LeadersCongress Leaders resign

Related Posts

പ്രധാനമന്ത്രി മോഡിയുടെ കേരളാ സന്ദശനം: കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ; നഗരത്തിൽ 2000 പോലീസുകാരെ വിന്യസിച്ചു
Kerala News

പ്രധാനമന്ത്രി മോഡിയുടെ കേരളാ സന്ദശനം: കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ; നഗരത്തിൽ 2000 പോലീസുകാരെ വിന്യസിച്ചു

April 24, 2023
11
K Muraleedharan | Bignewslive
Kerala News

കോണ്‍ഗ്രസില്‍ നിന്ന് കുറച്ചു പേര്‍ കൂടി പുറത്തു പോകാനുണ്ട്, പിന്നെ എല്ലാം ശരിയാവും; കെ മുരളീധരന്‍

October 5, 2021
44
Congress leaders | Bignewslive
Kerala News

കമ്പംമേട് പോലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തി കോണ്‍ഗ്രസ് നേതാവിന്റെയും കൂട്ടാളികളുടെയും അഴിഞ്ഞാട്ടം

September 3, 2021
31
കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ ലോക്ക് ചെയ്തു
India

കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ ലോക്ക് ചെയ്തു

August 12, 2021
30
ramya haridas | bignewslive
Kerala News

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി രമ്യ ഹരിദാസും, വിടി ബല്‍റാമും, ഹോട്ടലിനുള്ളില്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, ചോദ്യം ചെയ്ത യുവാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

July 25, 2021
356
Congress Leaders Resign | Bignewslive
Kerala News

കോന്നിയില്‍ കോണ്‍ഗ്രസിന് അടിതെറ്റുന്നു; രാജിവെച്ചത് 50 ഓളം പേര്‍

January 24, 2021
466
Load More
Next Post
തമിഴ്‌നാട്ടില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിന്നാലെ തീയ്യേറ്ററുകള്‍ക്കും 24 മണിക്കൂര്‍ പ്രദര്‍ശന അനുമതി; ചെറിയ ചിത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് വിമര്‍ശനം

തമിഴ്‌നാട്ടില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിന്നാലെ തീയ്യേറ്ററുകള്‍ക്കും 24 മണിക്കൂര്‍ പ്രദര്‍ശന അനുമതി; ചെറിയ ചിത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് വിമര്‍ശനം

തോല്‍പ്പിച്ചവരേയും വിജയിപ്പിച്ചവരേയും ഒരുപോലെ ഉള്‍ക്കൊള്ളുന്നതാണ് തന്റെ സര്‍ക്കാര്‍; വാരണാസി പോലെ തന്നെയാണ് തനിക്ക് കേരളവും: മോഡി

തോല്‍പ്പിച്ചവരേയും വിജയിപ്പിച്ചവരേയും ഒരുപോലെ ഉള്‍ക്കൊള്ളുന്നതാണ് തന്റെ സര്‍ക്കാര്‍; വാരണാസി പോലെ തന്നെയാണ് തനിക്ക് കേരളവും: മോഡി

കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവം; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസ്

കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവം; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസ്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
134
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
955
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
572
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version