BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എറണാകുളം പിടിച്ചെടുത്ത് ഹൈബി ഈഡന്‍; ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയം!

എല്‍ഡിഎഫിനെ ബഹുദൂരം പിന്നിലാക്കി ഹൈബി ഈഡന് വന്‍വിജയം.

Anitha by Anitha
May 23, 2019
in Kerala News, Politics
0
എറണാകുളം പിടിച്ചെടുത്ത് ഹൈബി ഈഡന്‍; ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയം!
54
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: എറണാകുളത്ത് കടുത്ത പോരാട്ടമെന്ന് കരുതിയിരുന്നെങ്കിലും എല്‍ഡിഎഫിനെ ബഹുദൂരം പിന്നിലാക്കി ഹൈബി ഈഡന് വന്‍വിജയം. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എറണാകുളത്ത് ഹൈബിക്ക് ചെറിയ മാര്‍ജിനിലുള്ള വിജയമാണ് പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ലീഡിലാണ് എല്‍ഡിഎഫിന്റെ പി രാജീവിനേയും എന്‍ഡിഎയുടെ അല്‍ഫോണ്‍സ് കണ്ണന്താനത്തേയും അദ്ദേഹം പരാജയപ്പെടുത്തിയത്. 169153 വോട്ടിന്റെ ലീഡാണ് ഹൈബി സ്വന്തമാക്കിയത്.

READ ALSO

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
5
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3

ഹൈബി ഈഡന് 4,91263 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പി രാജീവിന് 322110 വോട്ടും കണ്ണന്താനത്തിന് 137749 വോട്ടുമാണ് ആകെ ലഭിച്ചത്. സിറ്റിങ് എംപിയായിരുന്ന കെവി തോമസിന് സീറ്റ് നിഷേധിച്ചതോടെ ഏറെ വിവാദത്തിലകപ്പെട്ട മണ്ഡലമായിരുന്നു എറണാകുളം. സിറ്റിങ് എംഎല്‍എയായ ഹൈബി ഈഡന് ലോക്‌സഭാ ടിക്കറ്റ് നല്‍കിയെങ്കിലും യുഡിഎഫ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മുന്നണിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. രാജ്യസഭാ എംപിയായി കഴിവ് തെളിയിച്ചിട്ടുള്ള പി രാജീവിന്റെ എതിര്‍സ്ഥാനാര്‍ത്ഥിത്വവും ഹൈബിക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ വോട്ടെടുപ്പിനോട് അടുപ്പിച്ച് നടത്തിയ മികച്ച പ്രചാരണ പരിപാടികളും കേരളത്തില്‍ ഒന്നടങ്കം അലയടിച്ച യുഡിഎഫ് തരംഗവും ഹൈബിയെ തുണയ്ക്കുകയായിരുന്നു.

അതേസമയം, കേരളത്തില്‍ 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫ് വിജയം നേടി. ഒമ്പതിടങ്ങളില്‍ ഒരു ലക്ഷം വോട്ടിന്റെ ലീഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മറികടന്നു. കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, വയനാട്, തുടങ്ങിയ മണ്ഡലങ്ങളിലാണ് യുഡിഎഫ് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ലീഡ് നേടി ഉറപ്പിച്ചത്. ഇതില്‍ വയനാട്ടില്‍ നാല് ലക്ഷവും മലപ്പുറത്ത് രണ്ടര ലക്ഷവും ഭൂരിപക്ഷം പിന്നിട്ടു.

Tags: Hibi EdenKeralaLok Sabha electionpolitics

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
എംഎല്‍എമാര്‍ ജയിച്ചു കയറി; ലോക്‌സഭയ്ക്ക് പിന്നാലെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി സംസ്ഥാനം! പോരാട്ടത്തിന് ഒരുങ്ങുന്നത് ഈ മണ്ഡലങ്ങള്‍

എംഎല്‍എമാര്‍ ജയിച്ചു കയറി; ലോക്‌സഭയ്ക്ക് പിന്നാലെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി സംസ്ഥാനം! പോരാട്ടത്തിന് ഒരുങ്ങുന്നത് ഈ മണ്ഡലങ്ങള്‍

പാലക്കാട് എംബി രാജേഷിനെ അട്ടിമറിച്ച് വികെ ശ്രീകണ്ഠന്‍; യുഡിഎഫ് നേടിയത് 11637 ഭൂരിപക്ഷ വോട്ടുകള്‍

പാലക്കാട് എംബി രാജേഷിനെ അട്ടിമറിച്ച് വികെ ശ്രീകണ്ഠന്‍; യുഡിഎഫ് നേടിയത് 11637 ഭൂരിപക്ഷ വോട്ടുകള്‍

ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡി തരംഗം; 175 സീറ്റില്‍ നേടിയത് 151 സീറ്റ്! നേട്ടത്തില്‍ ‘പങ്കാളിയായി’ മമ്മൂട്ടിയുടെ യാത്ര സിനിമയും

ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡി തരംഗം; 175 സീറ്റില്‍ നേടിയത് 151 സീറ്റ്! നേട്ടത്തില്‍ 'പങ്കാളിയായി' മമ്മൂട്ടിയുടെ യാത്ര സിനിമയും

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

15 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

23 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

16 hours ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

23 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version