BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഞങ്ങളുടെ നേതാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കരള്‍ പകുത്ത് കൊടുത്തപ്പോള്‍ മുതല്‍ ആരാധന നിറഞ്ഞ ബഹുമാനമാണ് ! അതേ താങ്കള്‍, പാര്‍ട്ടിക്ക് വേണ്ടി ജീവിതം പകുക്കാതെ പൂര്‍ണ്ണമായി നല്‍കിയവരുടെ കരള്‍ കൊത്തി വലിക്കരുതേ; എംഐ ഷാനവാസിന്റെ മകളോട് അഭ്യര്‍ത്ഥനയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ മകള്‍ പറഞ്ഞിരുന്നു

Asraya by Asraya
January 30, 2019
in Kerala News, Politics, Social Media
0
ഞങ്ങളുടെ നേതാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കരള്‍ പകുത്ത് കൊടുത്തപ്പോള്‍ മുതല്‍ ആരാധന നിറഞ്ഞ ബഹുമാനമാണ് ! അതേ താങ്കള്‍, പാര്‍ട്ടിക്ക് വേണ്ടി ജീവിതം പകുക്കാതെ പൂര്‍ണ്ണമായി നല്‍കിയവരുടെ കരള്‍ കൊത്തി വലിക്കരുതേ; എംഐ ഷാനവാസിന്റെ മകളോട് അഭ്യര്‍ത്ഥനയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
62
SHARES
730
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എന്‍എസ്‌യു നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. എംഐ ഷാനവാസിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനോട് എതിര്‍പ്പില്ലെന്നും പക്ഷേ വയനാട് പാര്‍ലമെന്റിലെ സ്ഥാനാര്‍ത്ഥിയെന്ന ലാറ്ററല്‍ എന്‍ട്രീയിലൂടെയാകരുതെന്നും രാഹുല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

ഞങ്ങളുടെ നേതാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ നിങ്ങടെ കരള്‍ പകുത്ത് കൊടുത്തപ്പോള്‍ മുതല്‍ ആരാധന നിറഞ്ഞ ബഹുമാനമാണ് എനിക്ക് … പക്ഷേ അതേ താങ്കള്‍, ഈ പാര്‍ട്ടിക്ക് വേണ്ടി കരള്‍ മാത്രമല്ല ജീവിതം തന്നെ പകുക്കാതെ പൂര്‍ണ്ണമായി നല്കിയ അനേകരുടെ കരള്‍ കൊത്തി വലിക്കരുതേയെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് രാഹുല്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘M.I ഷാനവാസ് എന്ന നേതാവിനോട് ഏറെ ബഹുമാനമാണുള്ളത്.. പാര്‍ട്ടിക്ക് വേണ്ടി ഒരു പുരുഷായുസ്സ് നീക്കി വെച്ച മനുഷ്യന്‍…തന്റെ നാക്കും വാക്കും പാര്‍ട്ടിക്ക് വേണ്ടി പ്രതിരോധത്തിന്റെ ആഗ്‌നേയാസ്ത്രങ്ങള്‍ തീര്‍ത്ത വ്യക്തി…അദ്ദേഹത്തിന്റെ മകള്‍ രാഷ്ട്രീയത്തില്‍ വരുന്നതിനോട് ഒരു എതിര്‍പ്പുമില്ലായെന്നു മാത്രമല്ല, അവര്‍ രാഷ്ട്രീയത്തില്‍ വരണമെന്നാണ് ആഗ്രഹം… കോണ്‍ഗ്രസ്സ് നേതാക്കളുടെ മക്കള്‍ കോണ്‍ഗ്രസ്സാകുന്നതില്‍ എന്ത് തെറ്റാണ്? M I യുടെ മകളും വരട്ടെ, അതു പക്ഷേ വയനാട് പാര്‍ലമെന്റിലെ സ്ഥാനാര്‍ത്ഥിയെന്ന ലാറ്ററല്‍ എന്‍ട്രീയിലൂടെയാകരുത്… അതു MI യോടുളള അനാദരവാകും…

ഇനിയെത്ര MI മാര്‍ ഈ പാര്‍ട്ടിയില്‍ അവസരങ്ങള്‍ ലഭിക്കാതെ ഒരു ജീവിതകാലത്തിന്റെ മുഴുവന്‍ ത്യാഗവും പേറി നില്ക്കുന്നു, അവര്‍ മത്സരിക്കട്ടെ, ആമിന ഷാനവാസ് പ്രവര്‍ത്തിക്കട്ടെ… ഞങ്ങടെ നേതാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ നിങ്ങടെ കരള്‍ പകുത്ത് കൊടുത്തപ്പോള്‍ മുതല്‍ ആരാധന നിറഞ്ഞ ബഹുമാനമാണ് എനിക്ക് … പക്ഷേ അതേ താങ്കള്‍, ഈ പാര്‍ട്ടിക്ക് വേണ്ടി കരള്‍ മാത്രമല്ല ജീവിതം തന്നെ പകുക്കാതെ പൂര്‍ണ്ണമായി നല്കിയ അനേകരുടെ കരള്‍ കൊത്തി വലിക്കരുതേയെന്ന് അഭ്യര്‍ത്ഥിക്കുന്നു.’

Tags: Amina Shanavasfacebook postm.i shanavasRahul Mamkootathil

Related Posts

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല, ആവശ്യം തള്ളി കോണ്‍ഗ്രസ്
Kerala News

രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി

January 12, 2026
8
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല, ആവശ്യം തള്ളി കോണ്‍ഗ്രസ്
Kerala News

രാഹുലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച നേതാവ്, ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി

August 23, 2025
5
‘രാഹുലിൻ്റേത് ഒരു രോഗാവസ്ഥ, ചികിത്സിക്കണം’;  പി സരിന്‍
News

‘രാഹുലിൻ്റേത് ഒരു രോഗാവസ്ഥ, ചികിത്സിക്കണം’; പി സരിന്‍

August 21, 2025
8
‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി
Kerala News

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി

July 4, 2025
6
‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ്  ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala News

‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

April 1, 2025
2
രാഹുൽ മാങ്കൂട്ടത്തിന്റെത് തെരുവിൽ തല്ലുകൊള്ളുന്ന സാധാരണ പ്രവർത്തകന്റെ വികാരം; ഒരു സ്ത്രീ വിരുദ്ധ പരാമർശവും നടത്തിയിട്ടില്ലെന്ന് ആന്റോ ആന്റണി
Kerala News

രാഹുൽ മാങ്കൂട്ടത്തിന്റെത് തെരുവിൽ തല്ലുകൊള്ളുന്ന സാധാരണ പ്രവർത്തകന്റെ വികാരം; ഒരു സ്ത്രീ വിരുദ്ധ പരാമർശവും നടത്തിയിട്ടില്ലെന്ന് ആന്റോ ആന്റണി

March 8, 2024
13
Load More
Next Post
‘ഡേറ്റിങ് ലീവ്’..! 30 വയസ്സിനു മുകളിലുള്ള വിവാഹിതരല്ലാത്ത ജീവനക്കാരികള്‍ക്ക് വ്യത്യസ്തമായ അവധി; ലക്ഷ്യം സ്ത്രീകളുടെ മാനസിക ഉല്ലാസം

'ഡേറ്റിങ് ലീവ്'..! 30 വയസ്സിനു മുകളിലുള്ള വിവാഹിതരല്ലാത്ത ജീവനക്കാരികള്‍ക്ക് വ്യത്യസ്തമായ അവധി; ലക്ഷ്യം സ്ത്രീകളുടെ മാനസിക ഉല്ലാസം

മാരുതി ബെലനോ പുറകില്‍ ഇടിച്ച വിവരം വോള്‍വോ അറിഞ്ഞതു പോലുമില്ല; പക്ഷേ നമ്മുടെ വണ്ടിയോ, പപ്പടം പോലും ഇതുപോലെ പൊടിയില്ല! വൈറലായി ചിത്രങ്ങളും ‘സങ്കടംപറച്ചിലും’

മാരുതി ബെലനോ പുറകില്‍ ഇടിച്ച വിവരം വോള്‍വോ അറിഞ്ഞതു പോലുമില്ല; പക്ഷേ നമ്മുടെ വണ്ടിയോ, പപ്പടം പോലും ഇതുപോലെ പൊടിയില്ല! വൈറലായി ചിത്രങ്ങളും 'സങ്കടംപറച്ചിലും'

രാഹുല്‍ ഗാന്ധിയെ പരിഹസിച്ചതിന് സസ്പെന്റ് ചെയ്ത അധ്യാപകനെ തിരിച്ചെടുത്തു; അഭിപ്രായ സ്വാതന്ത്രത്തെ മാനിച്ചുകൊണ്ടുള്ള നടപടിയാണെന്ന് കമല്‍നാഥ്

രാഹുല്‍ ഗാന്ധിയെ പരിഹസിച്ചതിന് സസ്പെന്റ് ചെയ്ത അധ്യാപകനെ തിരിച്ചെടുത്തു; അഭിപ്രായ സ്വാതന്ത്രത്തെ മാനിച്ചുകൊണ്ടുള്ള നടപടിയാണെന്ന് കമല്‍നാഥ്

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

11 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

12 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

4 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version