നെയ്മറിനെയും,റൊണാൾഡോയെയും സുരേന്ദ്രനാണ് ലേലം വിളിച്ചതെങ്കിൽ അഞ്ചോ ആറോ ലക്ഷത്തിന് വാങ്ങിയേനേയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
രാജ്യത്തെ ഏറ്റവും വലിയ ''വില പേശലുകാരൻ ' ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണെന്ന് പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സുൽത്താൻ ബത്തേരിയിൽ മത്സരിക്കുവാൻ ...