BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

താന്‍ ഉദ്യോഗസ്ഥയെ വിരട്ടിയിട്ടില്ല, ചൈത്ര, ‘ദിസ് ഈസ് മൈ ഡ്യൂട്ടി’ എന്ന് പറഞ്ഞിട്ടുമില്ല… സംഭവസമയത്ത് താന്‍ വീട്ടിലായിരുന്നു, മനോരമ നടത്തിയത് വ്യാജ പ്രചരണം; പ്രാദേശികമായി നടന്ന വിഷയത്തില്‍ പ്രതിയെ പിടിക്കാന്‍ പോലീസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറിയത് തികഞ്ഞ മര്യാദകേട്; ആനാവൂര്‍ നാഗപ്പന്‍

bhadra by bhadra
January 27, 2019
in Kerala News, Politics
0
താന്‍ ഉദ്യോഗസ്ഥയെ വിരട്ടിയിട്ടില്ല, ചൈത്ര, ‘ദിസ് ഈസ് മൈ ഡ്യൂട്ടി’ എന്ന് പറഞ്ഞിട്ടുമില്ല… സംഭവസമയത്ത് താന്‍ വീട്ടിലായിരുന്നു, മനോരമ നടത്തിയത് വ്യാജ പ്രചരണം; പ്രാദേശികമായി നടന്ന വിഷയത്തില്‍ പ്രതിയെ പിടിക്കാന്‍ പോലീസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറിയത് തികഞ്ഞ മര്യാദകേട്; ആനാവൂര്‍ നാഗപ്പന്‍
412
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പ്രാദേശികമായി നടന്ന വിഷയത്തില്‍ പ്രതിയെ പിടിക്കാന്‍ പോലീസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറേണ്ട കാര്യമില്ലായിരുന്നു. തികഞ്ഞ മര്യാദകേടാണ് നടന്നതെന്ന് ആനാവൂര്‍ നാഗപ്പന്‍ പറയുന്നു. മാത്രമല്ല ആ പോലീസുദ്യോഗസ്ഥയെ ഞാന്‍ വിരട്ടിയിട്ടില്ല. ഈ സംഭവം നടക്കുന്ന സമയം താന്‍ വീട്ടിലാണെന്നും കാരക്കോണം ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നെന്നും ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

READ ALSO

കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
2
ആദ്യ ബലാത്സംഗ കേസിലും ജാമ്യം, രാഹുൽ മാങ്കൂട്ടത്തിലിന്  മൂന്ന്  കേസുകളിലും ജാമ്യം ലഭിച്ചു

ആദ്യ ബലാത്സംഗ കേസിലും ജാമ്യം, രാഹുൽ മാങ്കൂട്ടത്തിലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു

February 12, 2026
2

അതേസമയം മനോരമ നടത്തിയത് വ്യാജ പ്രചരണമാണെന്നും നിയമവിരുദ്ധമായി ഓഫീസിനകത്ത് കടന്നു കയറി റെയ്ഡ് നാടകം നടത്താന്‍ തയ്യാറായ ഉദ്യോഗസ്ഥയെ ന്യായീകരിക്കാന്‍ വേണ്ടിയാണ് താനവരെ വിരട്ടിയതെന്ന് മാധ്യമം വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആനാവൂര്‍ നാഗപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

നിജസ്ഥിതി മനസ്സിലാക്കാതെ സി.പി.എം ന് എതിരായി കിട്ടുന്ന ഏത് വടിയുമെടുത്തടിക്കുന്ന മനോരമയുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് ഒരിക്കൽ കൂടി തെളിയുന്നു…
=======================================
പ്രാദേശികമായി നടന്നൊരു വിഷയത്തിൽ പ്രതിയെ പിടിക്കാൻ പോലീസ് സി.പി.ഐ(എം)ന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറേണ്ട കാര്യമില്ല. അങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറുന്നത് മര്യാദകെട്ട നടപടിയാണ്. ആ പോലീസുദ്യോഗസ്ഥയെ ഞാൻ വിരട്ടിയിട്ടില്ല. ഈ സംഭവം നടക്കുന്ന സമയം അസുഖമായി കാരക്കോണം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് ഞാൻ വീട്ടിലാണ്. അതു കൊണ്ട് തന്നെ ഞാനവിടെ ഉണ്ടായിരുന്നില്ല. നിയമവിരുദ്ധമായി ഓഫീസിനകത്ത് കടന്നു കയറി റെയ്ഡ് നാടകം നടത്താൻ തയ്യാറായ പോലീസ് ഉദ്യോഗസ്ഥയെ ന്യായീകരിക്കാൻ വേണ്ടിയാണ് മനോരമ ഞാനവരെ വിരട്ടിയെന്നെല്ലാമുള്ള കള്ള പ്രചരണം നടത്തുന്നത്. എന്റെ ഫോട്ടോ ഉൾപ്പടെ ഉപയോഗിച്ചാണ് വസ്തുതകൾക്ക് നിരക്കാത്ത ഈ വാർത്ത ചമച്ചിരിയ്ക്കുന്നത്. എന്നെ കുറിച്ചൊരു വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ എന്നൊടൊന്ന് ചോദിച്ച് നിജസ്ഥിതി മനസ്സിലാക്കാനുള്ള സാമാന്യ മര്യാദ പോലും മനോരമ പുലർത്തിയില്ല. സി.പി.ഐ.എം ന് നേർക്കുള്ള അവരുടെ പത്രധർമ്മത്തിന്റെ രീതി ഇതാണ്. ഇത്തരത്തിലുള്ള വ്യാജ വാർത്തകളിലൂടെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താമെന്നും പാർട്ടിയുടെ ശോഭ കെടുത്താൻ സാധിക്കുമെന്നും മനോരമ കരുതരുത്…

നിയമസഭാ സമ്മേളനം ചേരുന്നതിന്റെ തലേ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്താൻ തയ്യാറായ പോലീസ് ഉദ്യോഗസ്ഥ ഒരു വാർത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ച്കൊണ്ട് നടത്തിയതാണ്. നിയമസഭയിൽ പ്രതിപക്ഷത്തിന് വർത്തമാനം പറയാനൊരു അവസരം നൽകാൻ ഒരു വടിയുണ്ടാക്കാനുള്ള ബോധപൂർവ്വമായ പരിശ്രമമാണവർ നടത്തിയത് എന്നാണ് ഞാൻ കരുതുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥ ചെയ്യാൻ പാടില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഞങ്ങൾ പെടുത്തിയിട്ടുണ്ട്. ആവശ്യമായ കർശന നടപടി ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മനോരമ സ്ഥിരമായി സി.പി.ഐ(എം) ന് എതിരായി നടത്തുന്ന കലാപരിപാടി ഇവിടെയും നടത്തിയിരിക്കുകയാണ്. ഏതെങ്കിലും സോഴ്സിൽ നിന്ന് ലഭിക്കുന്ന തെറ്റായ സൂചനകൾ ഉപയോഗിച്ച് പാർട്ടിയെ തരം താഴ്ത്താനും ബ്യൂറോക്രാറ്റുകൾക്ക് വീരപരിവേഷം നൽകാനും മുതലാളിത്ത മാധ്യമങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള തരംതാണ വാർത്താ നിർമിതി മാത്രമാണ് ഇത്. ഇത്തരം വ്യാജ വാർത്താ നിർമിതികളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു…

Tags: anavoor nagappanchaithracpmKeralapolicepolitics

Related Posts

കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
2
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കം ഉണ്ടാവും, ഇത് ഇഡിയുടെ രാഷ്ട്രീയ കളി, മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസിൽ പ്രതികരിച്ച്  എംവി ഗോവിന്ദൻ
Kerala News

ആര് കൊണ്ടുവന്നാലും അംഗീകരിക്കും, അതിവേഗ റെയില്‍പാതയെന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്നു എം വി ഗോവിന്ദന്‍

January 30, 2026
2
Load More
Next Post
അമേരിക്കയില്‍ ട്രംപിന്റെ പതനം? ഇടക്കാല തെരഞ്ഞെടുപ്പ് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

ഹാര്‍ലി ഡേവിഡ്‌സണ്‍ തീരുവ കുറച്ചില്ലേ? ഇനി അമേരിക്കന്‍ വിസ്‌കിയുടെ തീരുവ കൂടി കുറയ്ക്കൂ; ഇന്ത്യയോട് ട്രംപ്

ആദിവാസി നേതാവ് അമ്മിണിയുടെ സഹോദരിയുടെ വീടിന് നേരെ ആക്രമണം

ആദിവാസി നേതാവ് അമ്മിണിയുടെ സഹോദരിയുടെ വീടിന് നേരെ ആക്രമണം

തുടയില്‍ വൃക്ക! വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിച്ച് പത്തു വയസുകാരന്റെ അപൂര്‍വ്വ രോഗം, ഇതിനു പുറമെ ജീവിക്കാന്‍ വിടാതെ മറ്റു രോഗങ്ങളും

തുടയില്‍ വൃക്ക! വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിച്ച് പത്തു വയസുകാരന്റെ അപൂര്‍വ്വ രോഗം, ഇതിനു പുറമെ ജീവിക്കാന്‍ വിടാതെ മറ്റു രോഗങ്ങളും

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

19 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

23 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

3 hours ago
6
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version