BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘കേറിയത് ദളിത് സ്ത്രീകളാവുമ്പോ കുറേക്കൂടി രോഷം കൂടും; അയിത്തായില്യേ..! ഇരിപ്പിടമിളകുന്നതിന്റെ ഭയമാണ് ഈ കൂട്ടര്‍ക്ക്; ഹര്‍ത്താലിനെതിരെ രോഷത്തോടെ ദീപാ നിശാന്ത്

Anitha by Anitha
January 3, 2019
in Kerala News, Politics
0
ആ വിധി വേണ്ട! ദീപാ നിശാന്ത് വിധി കര്‍ത്താവായ മത്സരത്തില്‍ പുനര്‍മൂല്യ നിര്‍ണയം നടത്തി
2k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച കേരളത്തില്‍ അങ്ങോളം ആക്രമണം അഴിച്ചുവിട്ട് ഹര്‍ത്താല്‍ ആചരിക്കുന്ന സംഘപരിവാറിനെ കടന്നാക്രമിച്ച് അധ്യാപിക ദീപാ നിശാന്ത്.
‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന നാടത്തിന്റെ വാചകങ്ങള്‍ കുറിച്ച് കൊണ്ടാണ് ദീപ നിശാന്ത് സ്ത്രീ സമൂഹത്തെ ഒറ്റപ്പെടുത്തുന്ന സംഘപരിവാര്‍ നിലപാടിനെ വിമര്‍ശിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. ഓരോ സമര ശരികളും തിരിച്ചറിയപ്പെടുന്നത് അതാത് കാലഘട്ടത്തിലാകണമെന്നില്ല. പില്‍ക്കാലചരിത്രങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളായിരിക്കുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5

ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേറിയത് ദളിത് സ്ത്രീകളാവുമ്പോ കുറേക്കൂടി രോഷം കൂടും!
അയിത്തായില്യേ, ഇരിപ്പിടമിളകുന്നതിന്റെ ഭയമാണ്.

‘തൊഴില്‍കേന്ദ്രത്തിലേക്ക് ‘ എന്നൊരു നാടകമുണ്ട്… 1948 ല്‍ പ്രസിദ്ധീകരിച്ചതാണ്.അതിലൊരു വക്കീലുണ്ട്.അയാളുടെ വലിയൊരാശങ്ക ഇപ്രകാരമാണ്:

‘സ്ത്രീകള് പ്രസവൊക്കെ ഉപേക്ഷിച്ച് ഭര്‍ത്താക്കന്മാരെ ഒക്കെ വേണ്ടാച്ച് അങ്ങട്ട് പോയാലോ? എങ്ങനെ ഈ ലോകം നടക്കും? കരിവാന്മാര് ഇരുമ്പ് പണിക്കൊന്നും തയ്യാറില്ല! കേമാവില്ല്യേ? വെളുത്തേടന്മാര് അലക്കാന്‍ ഭാവല്യ! എന്താ കഥ !എത്ര ബുദ്ധിമുട്ടുണ്ടാവും? ഒന്ന്വറിയാണ്ടല്ല പണ്ടുള്ളോര് ഓരോരുത്തര്‍ക്കും ഓരോ ജോലീന്ന് വച്ചിട്ടുള്ളത് !’

സംഗതി അതന്നെ! ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ട്ണ്ട്! അതങ്ങ്ട് ചെയ്താ മതി! അനാചാരങ്ങളോട് ഇഞ്ചോടിഞ്ച് പൊരുതിത്തന്നെയാണ് ഒരു ജനാധിപത്യമതേതരസമൂഹം അതിന്റെ നവോത്ഥാനനാള്‍വഴികള്‍ പിന്നിട്ടത് എന്നും പറഞ്ഞു ഇവിടെ ആരും വരേണ്ടതില്ല ഞങ്ങള് ചെവി പൊത്തിക്കളയും!

‘ഞാനൊരു ശാന്തിക്കാരനായിരുന്നെങ്കില്‍ വെച്ചു കഴിഞ്ഞ നിവേദ്യം വിശന്നുവലയുന്ന കേരളത്തിലെ പാവങ്ങള്‍ക്ക് വിളമ്പിക്കൊടുക്കും . ദേവന്റെ മേല്‍ ചാര്‍ത്തിക്കഴിഞ്ഞ പട്ടുതിരിയുടയാട അര്‍ദ്ധനഗ്നരായ പാവങ്ങളുടെ അരമറയ്ക്കാന്‍ ചീന്തിക്കൊടുക്കും. പുകഞ്ഞു തുടങ്ങിയ ധൂപം അമ്പലത്തിലുള്ള പെരുച്ചാഴികളെ നമ്പൂതിരി, പട്ടര്‍ തുടങ്ങിയ വര്‍ഗ്ഗങ്ങളെ പുറത്തോടിച്ച് കളയാനാണ് ഉപയോഗിക്കുക.’ [സമ്പൂര്‍ണ കൃതികള്‍ വി ടി ഭട്ടതിരിപ്പാട് ]
സവര്‍ണ്ണതയുടെ ‘സവിശേഷപദവികള്‍ ‘സ്വയം നിരാകരിച്ച് അകത്തും പുറത്തും സമരം നടത്തിയ വി ടി ഭട്ടതിരിപ്പാടും ഒരിക്കല്‍ ശാന്തിക്കാരനായിരുന്നു.
ഓരോ സമരശരികളും തിരിച്ചറിയപ്പെടുന്നത് അതാത് കാലഘട്ടത്തിലാകണമെന്നില്ല. പില്‍ക്കാലചരിത്രങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളായിരിക്കും നിലവിലെ പല എടുത്തുചാട്ടങ്ങളും. അതുവരെ നിലവിളികളും ഹര്‍ത്താലുകളും തുടരും.

Tags: bjpdeepa nisanthKeralakerala harthalpoliticssangapariwar harthal

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
30
Load More
Next Post
ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കിയത് അവര്‍ ആവശ്യപ്പെട്ട പ്രകാരം;   സംഘപരിവാര്‍ ശ്രമിക്കുന്നത് സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍; പിണറായി വിജയന്‍

ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കിയത് അവര്‍ ആവശ്യപ്പെട്ട പ്രകാരം; സംഘപരിവാര്‍ ശ്രമിക്കുന്നത് സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍; പിണറായി വിജയന്‍

സംഘര്‍ഷത്തിന് സാധ്യത ആറ് ബിജെപി നേതാക്കള്‍ കരുതല്‍ തടങ്കലില്‍

സംഘര്‍ഷത്തിന് സാധ്യത ആറ് ബിജെപി നേതാക്കള്‍ കരുതല്‍ തടങ്കലില്‍

കൊച്ചുണ്ണിയ്ക്ക് ശേഷം മിഖായേലുമായി നിവിന്‍ പോളി എത്തുന്നു; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കൊച്ചുണ്ണിയ്ക്ക് ശേഷം മിഖായേലുമായി നിവിന്‍ പോളി എത്തുന്നു; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

12 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

7 hours ago
10
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

14 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version